ഒന്നും എന്റെ നിയന്ത്രണത്തിലല്ല. എല്ലാം ഭഗവാൻ ചെയ്യുന്നു.
ജീവിതത്തിൽ പല ഘട്ടങ്ങളിലായി നിയന്ത്രിക്കാൻ കഴിയാത്ത കോപം വന്നിട്ടുണ്ട്. ഏറ്റവും വലിയ അസഭ്യവാക്കുകൾ പറയണം എന്നു കരുതി സംഭവസ്ഥലത്തെത്തും ' പക്ഷെ അവിടെ എത്തുമ്പോൾ ഞാനറിയാതെ ഒന്നു പുഞ്ചിരിക്കും. സാവധാനത്തിൽ സംയമനത്തോടെ പതുക്കെ സംസാരിക്കും. അങ്ങിനെ മല പോലെ വന്നത് മഞ്ഞു പോലെ പോകും. എതിർകക്ഷികളുടെ വൈരാഗ്യം നശിച്ച് ബഹുമാനം എന്നോട് തോന്നും ഇങ്ങിനെ ഒരിക്കലല്ല' നിരവധി തവണ എങ്ങിനെ ഇത് സംഭവിക്കുന്നു? എനിയ്ക്കറിഞ്ഞു കൂടാ. എല്ലാം എന്റെ കൃഷ്ണന്റെ ലീലാവിലാസങ്ങൾ'
ഓം നമോ ഭഗവതേ വാസുദേവായ

ഞാനും ആശിച്ചുപോകുന്നു ഇങ്ങനെയൊരു സ്വഭാവം എനിക്കും ഉണ്ടായിരുന്നു എങ്കിൽ....
മറുപടിഇല്ലാതാക്കൂ