2016 ഒക്‌ടോബർ 2, ഞായറാഴ്‌ച

അറിയാത്തതും അറിയേണ്ടതും

ഖിലാഫത്ത് പ്രസ്ഥാനത്തെ കുറിച്ച് പലയിടത്തും യക്ഷിക്കഥ പോലെ പലതും കേൾക്കുന്നു. പലരും പലതും പറയുന്നു എന്നാൽ അതിൽ പങ്കെടുത്തതും നിരവധി പീഡനങ്ങൾ അനുഭവിച്ചതും ജയിൽ വാസമനുഷ്ഠിച്ചതിന്റെ പേരിൽ സമുദായ ഭ്രഷ്ട് കൽപ്പിക്കപ്പെട്ട വ്യക്തിയുമായ ശ്രീ മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ ഖിലാഫത്ത് സ്മരണകൾ എന്ന ഗ്രന്ഥത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങൾ പറയുന്നു കഴിഞ്ഞു പോയ സംഭവം ആണ് എങ്കിലും അതിനെ പറ്റി അനുഭവമുള്ള ഒരാളിൽ നിന്നുംരവിവരങ്ങൾ കിട്ടുന്നത് ചരിത്ര പരമായി വലിയ നേട്ടമായിരിക്കും  അടുത്തുതന്നെ പോസ്റ്റ് പ്രതീക്ഷിക്കാം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ