നമസ്കാരം
ചോദ്യം - ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഉപദേവനായി ഗണപതി ഉണ്ടെങ്കിൽ ആദ്യം പ്രധാന പ്രതിഷ്ഠയേയോ ഗണപതിയേയോ ആരെയാണ് ആദ്യം വന്ദിക്കേണ്ടത്?
ഉത്തരം - ഗണപതിയെ
ചോദ്യം ഗണപതിക്ക് എത്ര പ്രദക്ഷിണമാണ് വെയേക്കണ്ടത്?
ഉത്തരം - ഒന്ന് സൂര്യന് രണ്ട് ശിവന് മൂന്ന് വിഷ്ണുവിനും ഭഗവതിക്കും നാലു് സുബ്രഹ്മണ്യന് അഞ്ച് ശാസ്താവിന് ആറ് .
ചോദ്യം പ്രദക്ഷിണം എങ്ങിനെയാണ് ചെയ്യേണ്ടത്?
ഉത്തരം - കൈ താമരമൊട്ടു പോലെ കുപ്പി നെഞ്ചോട് ചേർത്ത് വെച്ച് ദേവന്റെ മൂലമന്ത്രം ചൊല്ലി അടി വെച്ചടി വെച്ച് പ്രദക്ഷിണം പൂർത്തിയാക്കണം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ