രാഷ്ട്രീയത്തിലെ കർമ്മയോഗി
ശാന്ത സ്വഭാവം സത്യസന്ധവും നിർമ്മലവുമായ മനസ്സ്. സമൂഹത്തിലെ ഒരോ നിമിഷവും സംഭവിക്കുന്നതു ടിപ്പുകൾ കപടലേശമെന്യേ വിലയിരുത്താനുള്ള കഴിവ് ഇതെല്ലാം ഒത്തുചേർന്ന കർമ്മയോഗി ശ്രീ കുമ്മനം രാജശേഖരൻ എന്ന എല്ലാവരുടേയും പ്രിയപ്പെട്ട രാജേട്ടൻ'
ഇത്തരത്തിലുള്ള സൗമ്യനായ ഒരു നേതാവിനെ മഷിയിട്ട് നോക്കിയാൽ പോലും ദക്ഷിണേന്ത്യയിൽ കണ്ടുമുട്ടില്ല. അദ്ദേഹത്തിന്റെ ആ സത്വഗുണം തിരിച്ചറിഞ്ഞാണ് കേന്ദ്ര നേതൃത്വം ഗവർണർ പദവി നൽകി മിസോറാമിലേക്കയച്ചത്. അപുർവ്വമെങ്കിലും ഇത്തരത്തിലുള്ള വ്യക്തിത്വങ്ങൾ ഭാരതത്തിൽ അവിടവിടെ ഉള്ളതാണ്. ഭാരതീയ സനാതന ധർമ്മത്തിന്റെ നേട്ടം. മറ്റൊന്നിനും അവകാശപ്പെടാനില്ലാത്തതും അതുതന്നെ '
എന്നിട്ടും ആകർമ്മയോഗിയെ ചില മന്ദബുദ്ധികൾ ചളി വാരിയെറിഞ്ഞു. യാതൊരു വിധ വികാരങ്ങൾക്കും അടിമപ്പെടാതെ അക്ഷോഭ്യനായി സദാ പുഞ്ചിരിക്കുന്ന അദ്ദേഹം പുരാണത്തിലെ ജഡ ഭരതനെ ഓർമ്മിപ്പിക്കുന്നു. ഭാരതത്തിലെ പ്രഥമ പൗരന്റെ സിംഹാസനത്തിൽ അവരോധിക്കപ്പെടാൻ ഏത് നിലയിലും അർഹനായ അദ്ദേഹത്തിന് ആ പദവിയും ജഗദീശ്വരൻ നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

സത്യം.
മറുപടിഇല്ലാതാക്കൂ