https://m.facebook.com/story.php?story_fbid=2168630270081568&id=1396761290601807 നിവാരണം
1. ക്ഷേത്രത്തിലെ ദേവൻ ഉറങ്ങുന്നില്ലെങ്കിൽ എന്തിനാണ് ശബരിമലയിൽ ഹരിവരാസനം പാടി ഉറക്കുന്നത്?
ഉത്തരം - ഉറക്കുക ഉണർത്തുക എന്നിവ ചടങ്ങുകളാണ്. ശബരിമല ക്ഷേത്രം ഉണ്ടായിട്ട് എത്ര കാലമായി . അന്നൊന്നും ഹരിവരാസനം ഇല്ലായിരുന്നു. ഹരിവരാസനം രചിക്കപ്പെട്ടിട്ട് വലിയ കാലമൊന്നും ആയിട്ടില്ല.
2 സത്യത്തിൽ ഈശ്വരൻ ഉറങ്ങുന്നില്ല. ആ ഈശ്വര ശക്തിയെ വിവിധ രൂപത്തിൽ ആ വാഹിച്ച് മൂർത്തികളാക്കി മാറ്റുമ്പോൾ ഈശ്വര ശക്തിക്ക് മാറ്റം വരാത്ത സ്ഥിതിക്ക് ഈ ഉണർത്തുക ഉറക്കക എന്നീ ചടങ്ങുകൾ ഒഴിവാക്കേണ്ടതല്ലേ?
ഉത്തരം - പ്രതിഷ്ഠിച്ച വ്യക്തി എന്താണോ സങ്കല്പി ച്ചത്? അതിനനുസരിച്ചുള്ള ആചാര ചടങ്ങുകളാണ് അതത് ക്ഷേത്രങ്ങളിൽ നടക്കുന്നത്. ക്ഷേത്രം തുറന്നു എന്ന് അറിയിക്കുന്ന ചടങ്ങ് ഉണർത്തുന്നതിലുടേയും ക്ഷേത്രം അടച്ചു എന്ന് ഉറക്കുന്നതിലൂടെയും അറിയിക്കുന്നു. ഈ ചടങ്ങും ശക്തിയുടെ ഉണ്മമയും തമ്മിൽ ബന്ധമൊന്നും ഇല്ല.
3 ചില ദേവീക്ഷേത്രങ്ങളിൽ ദേവിക്ക് മാസമുറകൽപ്പിച്ച് അശുദ്ധ ദിനം ക്ഷേത്രം അടച്ചിടുമത്രേ! അതും ഇതേ പോലെ ഒന്നാണോ?
ഉത്തരം - ഈശ്വരന് ലിംഗഭേദമില്ല ദേവിയായി സങ്കൽപ്പിച്ച് ഒരു മനുഷ്യ സ്ത്രീയുടെ ഭാവത്തിൽ ദേവിയെ ഭക്തർ കാണുന്നതിന്റെ പ്രതീകം മാത്രമാണത്. ഒരു പക്ഷെ മനുഷ്യർ ഈ സമയം കർശനമായും അശുദ്ധ ദിനമായി ആചരിക്കണം എന്ന് ആചാര്യന്മാർ പറയാൻ കണ്ട വഴി ആയിരിക്കണം ഇത്. ദേവി അശുദ്ധ ദിനം ആചരിക്കുന്നുവെങ്കിൽ മനുഷ്യർ തീർച്ചയായും വേണം എന്ന സന്ദേശം സ്ത്രീകൾക്ക് കൊടുക്കുക എന്ന ഉദ്ദേശവും ഈ ചടങ്ങുകൾക്ക് പിന്നിൽ ഉണ്ടാകാം.

നമസ്കാരം.
മറുപടിഇല്ലാതാക്കൂഅഭിപ്രായമല്ല' ഒരു സുഹൃത്ത് ചോദിച്ച സംശയ നിവാരണത്തിന് എഴുതുകയാണ്.
ഭാരതിയ ശാസ്ത്ര പ്രകാരം പൂജ്യം കണ്ട് പിടിച്ചിട്ട് ഉദ്ദേശം 1500 മുതൽ 2000 വർഷം ആയിട്ടുള്ളു.അങ്ങനെയാണെങ്കിൽ ത്രേതായുഗത്തിൽ രാവണന് 10 തലയുണ്ടായിരുന്നു എന്ന് എങ്ങനെയാണ് 2000 വർഷത്തിന് മുൻപ് പറഞ്ഞിരുന്നത്.
മറുപടി കിട്ടിയാൽ നന്നായിരുന്നു'