നമ്മുടെ ശരീരത്തിനു ആവശ്യമായ പോളിഅണ്‍ സാച്വ റെറ്റെഡ് ഫാറ്റി ആസിഡ്കള്‍ കൊണ്ട് നിറഞ്ഞ കൊഴുപ്പ് സസ്യങ്ങളില്‍ നിന്ന് മാത്രം
ലഭിക്കുന്നവയാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു ---പ്രതി ദിനം മുപ്പതിനും നാല്‍പ്പതിനും മദ്ധ്യേ ഗ്രാം വേണ്ടുന്ന ഈ ആസിഡ്മാംസ ഭക്ഷണങ്ങളില്‍ തീരെ ഇല്ല --ഇവയില്‍ നിന്നാണത്രേ ശരീര പ്രവര്‍ത്തനത്തിനു ആവശ്യമായ ചില ഹോര്‍മോണ്‍ കള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് ---ശരീരത്തില്‍ അര്‍ബ്ബുദസാധ്യത കുറയ്ക്കുന്ന കരോട്ടിനുകള്‍ സസ്യാഹാരത്തില്‍ ധാരാളം അടങ്ങിയിരിക്കുന്നു -വാര്‍ധക്യ സഹജമായ ത്വക്കിലെ ചുളിവു കുറയ്ക്കുന്ന ടോക്കോ ഫെരോള്‍ സസ്യാഹാരത്തിലെ നിറഞ്ഞ ഘടകം ആണ് --കീടനാശിനികള്‍ പോലുള്ള വിശയുകതമായ സാഹചര്യങ്ങളില്‍ നിന്ന് ആഗിരണം ചെയ്ത കീട നാശിനികള്‍ പോലും കുറച്ചു ദിവസങ്ങള്‍ക്കകം സസ്യ കോശങ്ങളില്‍ വെച്ച് തന്നെ വിഘടിച്ചു ഇല്ലാതാവും എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു സസ്യ ലതാദികളില്‍ ധാതു ലവണങ്ങള്‍ ഒഴിച്ചു ബാക്കി മിക്കവാറും എല്ലാ ഘടകങ്ങളും പ്രകൃതിയുടെ സാന്നിധ്യത്ത്ല്‍ ഉണ്ടാകുന്നതാണ് എന്നാല്‍ ഇറച്ചിയില്‍ എല്ലാ ഘടകങ്ങളും അതാതു മൃഗത്തിന്‍റെ ഭക്ഷണങ്ങളില്‍ നിന്ന് ഉണ്ടാകുന്നവയാണ് അതിനാല്‍ അവ ഭക്ഷിക്കുന്നവിഭാവങ്ങളില്‍ ഉള്ള വിഷാംശം അവയുടെ ഇറച്ചിയിലും കാണും സസ്യാഹാരത്തില്‍ മാത്രമാണ് ഫൈബര്‍ കണ്ടുവരുന്നത് ആമാശയത്തിന്റെയുംകുടലുകളുടെയും പ്രവര്‍ത്തനത്തിനുംഈ നാരുകള്‍ പോലെ ഉള്ളതിന് പ്രാധാന്യം ഏറെ ഉണ്ട് --ചിന്തിക്കുക --റഷ്യയില്‍ AMBKHASIAN സംസ്ഥാനത്തിലെ ജനങ്ങള്‍ പാല്‍ ഉല്‍പ്പന്നങ്ങളും മുട്ടയും ഒന്നും ഉപയോഗിക്കാത്ത നൂറു ശതമാനം സസ്യാഹാരികള്‍ ആണത്രേ അവരുടെ ശരാശരി ആയുസ്സ് 100 വയസ്സാണ് പോലും --ഏറ്റവും കൂടുതല്‍ ശരാശരി ദീര്‍ഘായുസ്സും ഉള്ളവരും ആണവര്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ