2015, ഒക്‌ടോബർ 31, ശനിയാഴ്‌ച

ശിവ താണ്ഡവം മിത്തോ? സത്യമോ?








മിത്തിലെ സത്യം 

ഫ്രിഡ് ജൊഫ് കാപ്രേ  എന്ന ഊര്‍ജ്ജ തന്ത്ര ശാസ്ത്രജ്ഞന്‍ തന്‍റെ ടാവോ ഒഫ് ഫിസിക്സ് എന്നാ ഗ്രന്ഥത്തില്‍ പറഞ്ഞ കാര്യം ശ്രദ്ധിക്കുക 

I was sitting by the ocean one late summer afternoon watching the waves rolling in and feeling the rhythm of my breathing ,when I suddenly became aware of my whole environnent as being engaged in gignatic cosmic dance.I saw the atoms of the elements and those of my body participating in this cosmic dance of energy I felt its rhytm  and I heard its sound and at that moment I  knew this was the Dance of Shiva 


ഒരു അപരാഹ്ന വേനല്‍ -ഞാന്‍ സമുദ്ര തീരത്തിരുന്നു അലമാലകള്‍ ചുരുണ്ട് കയറുന്നതിനെ വീക്ഷിക്കുകയായിരുന്നു എന്റെ ശ്വാസോച്ഛ്വാസത്തിന്റെ താളലയങ്ങള്‍ എനിക്കപ്പോള്‍ കേള്‍ക്കാമായിരുന്നു പെട്ടെന്നൊരു  ഭൂതോദയം എനിക്കുണ്ടായി എന്‍റെ  ചുറ്റുപാട് മുഴുവന്‍ ഒരു വിപുല വിശ്വ നൃത്തത്തില്‍ മുഴുകിയിരുന്നു പഞ്ചഭൂതങ്ങളുടെ തന്മാത്രകളും എന്‍റെ  ദേഹത്തിലെ അണുക്കളും ഒന്നിച്ചു ചേര്‍ന്ന് ഊര്‍ജ്ജങ്ങളുടെ ഈ വിശ്വ താണ്ഡവത്തില്‍ പങ്കെടുക്കുന്നത്  ഞാന്‍ കണ്ടു ആ നൃത്തത്തിന്റെ താള മേളങ്ങള്‍ ഞാന്‍ ശ്രവിച്ചു -ഇത് പരമശിവന്റെ വിശ്വ താണ്ഡവം  ആണെന്ന ജ്ഞാനോദയം എന്നില്‍ അപ്പോള്‍ ഉളവായി ----ഈ അനുഭവം രേഖപ്പെടുത്തിയത് അദ്ദേഹത്തിന്‍റെ നാല്‍പ്പത്തി എഴാം വയസ്സില്‍ ആയിരുന്നു 

ശിവ താണ്ഡവം  എന്ന  പ്രതിഭാസം വെറും ഒരു കെട്ടുകഥ അല്ല എന്ന് ഇപ്പോള്‍ മനസ്സിലായില്ലേ/? ഭാരതീയ സനാതന ധര്‍മ്മ വ്യവസ്ഥിതിയിലെ കഥകളെ അപഹസിക്കുന്നവര്‍ ഇത്തരത്തിലുള്ള ശാസ്ത്രജ്ഞരുടെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം  വായിച്ചാല്‍ അനാവശ്യം പറയാന്‍ തോന്നില്ല 

2 അഭിപ്രായങ്ങൾ:

  1. അതേ ഓരോ ആററത്തിലുമുള്ള പ്രതൃേക പഥങ്ങളിലൂടെയുള്ള ഇലക്ട്രോണുകളുടെ അതിവേഗത്തിലുള്ള ചലനം ( സൂക്ഷ്മ മായത്) തൊട്ട് അണ്ടകടാഹത്തിലുള്ള ഗോളങ്ങളുടേ ചലനം, ആകാശഗംഗകളുടെ പരന്നൊഴുക്കുകളിലുള്ള താളം....എല്ലാം ശിവതാണ്ഡവം തന്നേ...

    മറുപടിഇല്ലാതാക്കൂ
  2. അതേ ഓരോ ആററത്തിലുമുള്ള പ്രതൃേക പഥങ്ങളിലൂടെയുള്ള ഇലക്ട്രോണുകളുടെ അതിവേഗത്തിലുള്ള ചലനം ( സൂക്ഷ്മ മായത്) തൊട്ട് അണ്ടകടാഹത്തിലുള്ള ഗോളങ്ങളുടേ ചലനം, ആകാശഗംഗകളുടെ പരന്നൊഴുക്കുകളിലുള്ള താളം....എല്ലാം ശിവതാണ്ഡവം തന്നേ...

    മറുപടിഇല്ലാതാക്കൂ