ഇന്നത്തെ ചിന്താവിഷയം 25/2/2016
' മുമ്പൊന്നും കണ്ടിട്ടില്ലാത്ത വിധം ഈ അടുത്ത കാലത്തായി ഭാരതീയ - സനാതന ധർമ്മത്തിന് നേരെ ശക്തമായ ആക്രമണം നടക്കുന്നു പുരാണ ഇതിഹാസങ്ങൾ നീചമായ രീതിയിൽ ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നു ആദ്യമായി ദുർവ്യാഖ്യാനത്തിന് ഇരയായത് മനുസ്മൃതിയാണ് കാരണം അതിലെ ഓരോ പദത്തിന്റേയും അർത്ഥം നമ്മൾ ഭൗതികമായി പ്രയോഗിക്കുന്ന അർത്ഥമല്ല ഉദാഹരണം അധികാരം എന്ന പദ'ത്തിന് power അല്ലെങ്കിൽ അവകാശം എന്ന അർത്ഥം ആണ് നമുക്ക് അറിയുന്നത് എന്നാൽ മനുസ്മൃതിയിൽ സാഹചര്യം വിധി എന്നീ അർത്ഥങ്ങളാണ് '
..... ശൂദ്രന് വേദാധികാരം ഇല്ല എന്ന് പറഞ്ഞാൽ അവകാശമില്ല എന്നാണ് മനുസ്മൃതി പറഞ്ഞിരിക്കുന്നത് എന്ന് പറഞ്ഞ് ബ്രാഹ്മണമേധാവിത്വത്തിന്റെ സൃഷ്ടിയാണ് മനുസ്മൃതി എന്ന് പറഞ്ഞ് പ്രഹ്മ പൗത്രനായ വൈവസ്വത മനുവിനെ അപമാനിക്കുന്നു എന്നാൽ ശുദ്രന് വേദം പഠിക്കുവാൻ ഉള്ള സാഹചര്യം ഇല്ല എന്നേ അർത്ഥമുള്ളൂ
മാംസം / വേട്ട /യാഗം / എന്നീ പദങ്ങൾക്കും മനുസ്മൃതിയിൽ അർത്ഥം നാം മനസ്സിലാക്കിയതല്ല ഒരേ പദത്തിന് ഉപനിഷത്തുക്കളിലും പുരാണങ്ങളിലും അർത്ഥം വേറെ വേറെ ആണ്.വിവേകാനന്ദൻ ഹിന്ദുമതം എന്ന് പല സന്ദർഭങ്ങളിലും പറഞ്ഞിട്ടുണ്ട്. എന്നാൽ ഹിന്ദുമതം എന്നൊന്ന് ഇല്ലെന്നും സനാതന ധർമ്മം എന്നാണ് പറയേണ്ടത് എന്നും സ്വാമിജിക്ക് അറിയാഞ്ഞിട്ടല്ല കാരണം ആ പദത്തിന്റെ അർത്ഥം വേറെയാണ് മ എന്നാൽ ഈശ്വരൻ എന്നും തം എന്നാൽ അതിന്റെ തായ ധർമ്മം എന്നുമാണ് അപ്പോൾ മതം എന്നാൽ ഈശ്വരന്റ ധർമ്മം. അല്ലെങ്കിൽ ഈശ്വരന്റെ നിശ്ചയം എന്ന് അർത്ഥം വരുന്നു ഈശ്വര നിശ്ചയം ശാസ്ത്രവും സനാതന ധർമ്മവും ആണ് ആ യതിനാൽ ഹിന്ദുമതം എന്ന് പറഞ്ഞാൽ അതിൽ യാതൊരു തെറ്റും ഇല്ല. അതായത് ഹിന്ദുമതം എന്നാൽ ഹിന്ദു അനുസരിക്കുന്ന ഈശ്വരീയ നിയമങ്ങൾ എന്നർത്ഥം
അപ്പോൾ സംസ്കൃത ഭാഷയുടെ ആത്മാവിനെ തൊട്ടറിയാതെ ബാഹ്യമായ വ്യാവഹാരിക അർത്ഥം എടുത്ത് ഹൈന്ദവ ഗ്രന്ഥങ്ങളെ സമീപിച്ച് ശാസ്ത്ര വിരുദ്ധവും യുക്തിരഹിത വും ആയ അർത്ഥങ്ങൾ നൽകി ഹൈന്ദവീയതയെ അ - പമാനിച്ചു കൊണ്ടിരിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ