ശ്രീരാ മോദന്തം യുദ്ധകാണ്ഡം ശ്ലോകം 51
വിഭീഷണസ്യ ധർമ്മാത്മാ
സത്യസന്ധ ഉദാരധീ:
കാരയാ മാമ്പ ലക്ഷ്മീ വാൻ
അനു ജേനാഭിഷേചനം
അർത്ഥം
ധർമ്മാത്മാവും സത്യസന്ധനും ഉദാരമനസ്കനുo ഐശ്വര്യ സമ്പന്നനുമായ രാമൻ അനുജനെ ക്കൊണ്ടു് വിഭീഷണനെ ലങ്കാധിപതി എന്ന നിലയിൽ സിംഹാസനസ്ഥനാക്കി അഭിഷേകം ചെയ്തു
ശ്ലോകം 52
തത: പുഷ്പക മാരുഹ്യ
സഹമിത്രൈർ ജഗത്പതി:
ഭാര്യാനു ജാഭ്യാം സഹിതം
കിഷ്കിന്ധാം പ്രാപ രാഘവ:
അർത്ഥം
ജഗത് പതിയായ രാമൻ പിന്നീട് സീതാലക്ഷ്മണന്മാരും മിത്രങ്ങളൂം ഒത്ത് പുഷ്പക വിമാനത്തിൽ കയറി കിഷ്കിന്ധയിൽ എത്തിച്ചേർന്നു.
ശ്ലോകം 53
കിഷ്കിന്ധാ നി ല യാ : സർവാ':
കപീനാം യോഷിത: പ്രിയാ:
സീതാകു തൂഹലാത് പുഷ്പം
വിമാനം താ: സമാരു ഹൻ
അർത്ഥം
കിഷ്കിന്ധയിൽ വസിക്കുന്ന കപികളുടെ പ്രിയപത്നിമാർ സീതയെ കാണുവാനുള്ള കൗതുകം മൂലം പുഷ്പക വിമാനത്തിൽ കയറി
2016, ഫെബ്രുവരി 20, ശനിയാഴ്‌ച
ശ്രീരാ മോദന്തം യുദ്ധകാണ്ഡം ശ്ലോകം 51
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ