തിരുമേനിയുടെ അമർഷം
കഥ ഇങ്ങിനെ പാലക്കാട് ജില്ലയിൽ ഞാൻ ഒരു ക്ഷേത്രത്തിൽ പ്രഭാഷണത്തിന് പോയി നേരത്തെ എത്തി ശാന്തിക്കാരനായ പരമേശ്വരൻ നമ്പൂതിരിയുടെ ഇല്ലത്താണ് വിശ്രമം സംഭാഷണത്തിന്നിടയിൽ തിരുമേനി പറഞ്ഞു "ഇന്നലെ ഒരു വഷളൻ പ്രഭാഷണം നടത്തി കൃഷ്ണൻ ജീവിച്ചിരുന്നില്ലത്ര ! പിന്നെപ്പറഞ്ഞു അമ്പാടിയിൽ കളിച്ചു നടന്ന കൃഷ്ണനല്ല ഗീത ഉപദേശിച്ച കൃഷ്ണൻ എന്ന് മുഖത്ത് ഒന്നങ്ങ് ട് പ്രഹരിക്കാനാ
തോന്നിയത് കഴിഞ്ഞ 40 വർഷമായി ഇതാ ഈ കൃഷ്ണപാദത്തിൽ സമർപ്പിച്ചാ ഞാനും കുടുംബവും കഴിയുന്നത് എന്താ മാഷേ ഇവറ്റകൾ ഇങ്ങിനെ?
തിരുമേനീ ഇതൊരു ഒളിച്ചോട്ടമാണ് അമ്പാടിയിലെ കൃഷ്ണൻ അല്ല ഗീത ഉപദേശിച്ച കൃഷ്ണൻ നമ്മളും അങ്ങിനെത്തന്നെയല്ലേ? അമ്മയുടെ മുലപ്പാൽ കുടിച്ച് അമ്മയെ കാണാഞ്ഞ് കരഞ്ഞ ആകൃഷ്ണകുമാർ അല്ലല്ലോ. ഇന്ന് പ്രഭാഷണത്തിന് വന്ന കൃഷ്ണകുമാർ? അന്നത്തെ പരമേശ്വരൻ അല്ല ഇന്നത്തെ പൂജാരിയായ പരമേശ്വരൻ നമ്പൂതിരി എന്താ ശരിയല്ലേ?
ഹാവൂ | ഇപ്പൊ സമാധാനമായി പിന്നെ ആ വഷളൻ കൃഷ്ണൻ ജീവിച്ചിരുന്നില്ല എന്ന് പറഞ്ഞതോ?
തിരുമേനീ ഇത് ഒരിക്കൽ ഒരാൾ വേദിയിൽ പറയുന്നത് കേട്ടു അപ്പോൾ സദസ്സിൽ നിന്ന് ഒരാളുടെ ചോദ്യവു കേട്ടു cc അപ്പോ ഗീത ഉപദേശിച്ചത് തന്റെ അപ്പനാണോ? എന്ന്
കൃഷ്ണന്റെ ചരിത്ര പരമായ അസ്തിത്വം സ്ഥാപിക്കാൻ കഴിയാത്തവരാണ് ഇങ്ങനെ പറയുന്നത്
അപ്പോ തെളിയിക്കാൻ കഴിയുമോ?
കഴിയും വജ്രൻ എന്ന രാജാവിന്റെ പിൻതലമുറക്കാർ 'ചരിത്രത്തിൽ ഇടം പിടിച്ചിട്ടുണ്ട് വജ്ര ന്റ പിതാവ് അനിരുദ്ധൻ അനിരുദ്ധന്റ പിതാവ് പ്രദ്യുമ്നൻ അദ്ദേഹത്തിന്റെ പിതാവ് ശ്രീകൃഷ്ണൻ അപ്പോൾ കൃഷ്ണൻ ഇല്ലെങ്കിൽ പിന്നെങ്ങിനെ വജ്രൻ ഉണ്ടാകും? അദ്ദേഹത്തിന്റ പിൻതലമുറക്കാർ ഉണ്ടാകും?
എന്നാ ഇത് ഇന്നത്തെ പ്രഭാഷണത്തിൽ പറയണം ട്ടോ
ശരി പറയാം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ