എന്താണ് സനാതന ധർമ്മം? ഭാഗം 7
സനാതന ധർമ്മം എന്നത് ശാസ്ത്രമാണ് എന്നതിന് തെളിവുകൾ ഏറെയാണ് ഹിന്ദുവിന്റെ ആധികാരികമായ ഗ്രന്ഥം വേദമാണ് വേദത്തിൽ ഉപദേവും ഉണ്ട്
1 ഋഗ്വേദം -- ആയൂർവേദം
2യജുർവേദം-- ധനുർവേദം
3 സാമവേദം-- ഗാന്ധർവ്വവേദം
4 - അഥർവ്വവേദം-- അർത്ഥശാസ്ത്രം ശില്ല ശാസ്ത്രം
ആയുർവേദം-രോഗം രോഗാണുക്കൾ- അവൂഷധ o-ചെടികൾ അവ വളരുന്ന സ്ഥലം - ഇവയെപ്പറ്റി വിവരം തരുന്നു ആയതിനാൽ സസ്യ ശാസ്ത്രം ജീവ ശാസ്ത്രം ഭൂമിശാസ്ത്രം തുടങ്ങിയ ശാസ്ത്രം ഇതിൽ ഉൾപ്പെട്ടിരിക്കുന്നു
2 ധനുർവേദം-ആയുധ ശാസ്ത്രം - ഗൃഹോപകരണങ്ങൾ കാർഷികോപകരണങ്ങൾ യുദ്ധോപകരണങ്ങൾ എന്നിവയെപ്പറ്റി വിവരം ലഭിക്കുന്നു വിവിധ തരം ലോഹങ്ങളെ പറ്റിയുള്ള പ0നം യുദ്ധതന്ത്രം രാജനീതി നീതിന്യായ വ്യവസ്ഥ എന്നിവ അതിൽ നിന്നും ഉരുത്തിരിഞ്ഞു
3. ഗാന്ധർവ്വവേദം-സംഗീത ശാസ്ത്രം സംഗീതം എന്ന് പറ യുമ്പോൾ ശബ്ദത്തിന് പ്രാധാന്യം ശബ്ദമാണെങ്കിലോ അതിശക്തമായ ഊർജ്ജവും അതിനാൽ ഊർജ്ജതന്ത്രം അതിൽ നിന്നും ഉരുത്തിരിഞ്ഞു വിവിധ സംഗീത ഉപകരണങ്ങൾ അവയുടെ ഉപയോഗരീതി നിർമ്മാണ രീതി തുടങ്ങി നിരവധി ശാസ്ത്രങ്ങൾ ഇതിൽ നിന്നും ഉരുത്തിരിഞ്ഞു
4 അർത്ഥശാസ്ത്രം - സാമ്പത്തിക ശാസ്ത്രം ഗണിത ശാസ്ത്രം എന്നിവ ഇതിൽ നിന്നും ഉരുത്തിരിഞ്ഞു
4 b ശില്ല ശാസ്ത്രം - വിവിധ തരത്തിലുള്ള ശില്ലങ്ങൾ പ്രായോഗിക കല - ( applied Art) ചിത്രകല വേദ ഗണിതം മുതലായ ശാസ്ത്രങ്ങൾ ഇതിൽ നിന്നും ഉരുത്തിരിഞ്ഞു
ഇനി ചിന്തിക്കൂ! സനാതന ധർമ്മം ശാസ്ത്രമല്ലേ? ഹിന്ദൂ മത ഗ്രന്ഥങ്ങൾ സമൂഹത്തിലെ ആധാരശിലയല്ലേ? ആയതിനാൽ ഹിന്ദുമതം ഒരു ചെറിയ ചട്ടക്കൂടുകൾക്കുള്ളിൽ ഒതുങ്ങിയ സെമി സ്റ്റിക് - മതമല്ല ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ