അവതാരം. എന്താണ് അവതാരം?
അവതരിക്കുക എന്നാൽ പ്രത്യക്ഷപ്പെടുക ഭുമിയിൽ ജന്മമെടുക്കുക രൂപം ഇല്ലാ എന്ന് ബാഹ്യ ഇന്ദ്രിയങ്ങൾ കൊണ്ട് തോന്നിയ ബ്രഹ്മം ഒരു രൂപം എടുക്കുക എന്നിങ്ങനെ നിരവധി അർത്ഥ തലങ്ങൾ ഉണ്ട്.
| മത്സ്യം ജലത്തിലാണ് മത്സ്യത്തിന്റെ വാസം അപ്പോൾ ഭൂമിയിൽ സൃഷ്ടി തുടങ്ങിയത് ജലത്തിൽ നിന്നാണ് എന്ന് അനുമാനിക്കാം നമ്മുടെ ഉള്ളിൽ ജ്ഞാനം ഉദിക്കുന്നത് മത്സ്യത്തിന്റെ ഗമനം പോലെയാണ് ഒരു കാര്യം കേട്ടാൽ തിരിച്ചും മറിച്ചും ചിന്തിച്ച് വിലയിരുത്തിയാണ് നാം കാര്യം ഗ്രഹിക്കുന്നത് അതായത് മ ത്സ്യത്തിന്റെ ഗമനംപോലെ അങ്ങോട്ടു ഇങ്ങോട്ടം ചിന്തകൾ ഗമിക്കുന്നു. മറ്റൊന്ന് നമ്മുടെ നാഡീവ്യു ഹങ്ങളുടെ ഇടയിൽ കൂടി മത്സ്യം എന്ന പോലെ ജീവൽ ശക്തി ഗമിച്ച് മസ്തിഷ്കത്തിൽ എത്തി സത്തായ ചിന്തയ്ക്ക് രൂപം കൊടുക്കുന്നു.
ഇത് യും തത്വചിന്താപരമായ വ്യാഖ്യാനം മത്സ്യാവതാരത്തിന് കൊടുക്കാം എന്നാൽ നിരവധി വ്യാഖ്യാനങ്ങൾ ഇതിനുണ്ടു്. മറ്റു പലരും പല തരത്തിൽ വ്യാഖ്യാനിക്കാറുണ്ട്. യുക്തിഭദ്രവും സത്തായതും ആണെങ്കിൽ അവയെ സ്വീകരിക്കാം എന്നാൽ എല്ലാ അവതാരങ്ങളും തത്വചിന്താപരമായി മാത്രം വ്യാഖ്യാനിക്കാൻ ഉള്ളതല്ല. ശ്രീരാമൻ ശ്രീകൃഷ്ണൻ പരശുരാമൻ ബലരാമൻ എന്നിവർക്ക് ചരിത്രപരമായ അസ്ഥിത്യം കൂടിയുണ്ടു് ചിന്തി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ