ആരാണ് ഹിന്ദു ?
സനാതന ധർമ്മം അനുഷ്ടിക്കുന്നവരെയാണ് ഹിന്ദൂ എന്ന് പറയുന്നത്.
എന്താണ് സനാതന ധർമ്മം?
സനാതന o അതായത് ശാശ്വതമായ കാര്യങ്ങൾ അനുള്ളക്കുക
| നാം എങ്ങിനെ മറ്റുള്ളവരോടു് പെരുമാറുന്നുവോ അപ്രകാരം ആയിരിക്കും മറ്റുള്ളവർ നമ്മോടു് പെരുമാറുന്നത് തെങ്ങിന് എത്ര വളം ഇടുന്നുവോ? അതിനനുസരിച്ച് അവ നമുക്ക് ഫലം തരുന്നു. അപ്പോൾ അങ്ങോട്ട് എങ്ങിനെ ചെയ്യുന്നു? അതുപോലെ തിരിച്ചും കിട്ടുന്നു ഭഗവൻ ഗീതയിൽ പറഞ്ഞതും ഇതു തന്നെ നീ ഏത് രൂപത്തിൽ എന്നെ കാണുന്നുവോ ആ രൂപത്തിൽ ഞാൻ നിന്റെ കൂടെയുണ്ട്. അപ്പോൾ ഭഗവാൻ നമുക്ക് എന്ത് തരികയാണെങ്കിലും അത് ഒരു മാദ്ധ്യമം മൂലം ആണ്. ആയതിനാൽ നാം പ്രാർത്ഥനാദി കാര്യങ്ങൾ മാദ്ധ്യമം ആയ വിഗ്രഹത്തിലൂടെ ആകുമ്പോൾ അത് സനാതനവും ശാസ്ത്ര നിബന്ധവും ആകുന്നു.മാദ്ധ്യമമില്ലാതെ ജ്ഞാനസ്വരൂപനായ ഈശ്വരനെ കാണാൻ കഴിവുള്ളവർക്ക് അങ്ങിനെയാകാം. പക്ഷെ വിഗ്രഹത്തിലൂടെ കാണുന്നത് പ്രകൃതി നിയമം അനുസരിച്ച് സനാതനമാണ് മന:ശാസ്ത്ര പരവും ആണ് ചിന്തിക്കുക
2016, ഫെബ്രുവരി 20, ശനിയാഴ്‌ച
ആരാണ് ഹിന്ദു ?
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ