ഈശാവാസ്യോപനിഷത്ത് --പതിനാലാം ദിവസം --മന്ത്രം --14
സംഭൂതിം ച വിനാശം ച യസ്തദ് വേ ദോഭയം സഹ
വിനാശേന മൃത്യും തീര്‍ത്വാ സംഭുത്യാ /മൃത മ ശ്നുതേ
***********************************************************************************
അര്‍ഥം --ജന്മമുള്ളതിനെയും നാശമുള്ളതിനെയുംരണ്ടും ഏതൊരാള്‍ ഒന്നിച്ചറിയുന്നു?അവന്‍ വിനാശം കൊണ്ട് മരണത്തിന്റെ അക്കരെ കടന്നു അമൃതത്വം പ്രാപിക്കുന്നു. അതായത് നാശമില്ലാത്ത പരമാത്മവിനെയും,എന്നാല്‍ നശിക്കുന്ന തും ചൈതന്യ വത്ത് എന്ന് തോന്നിക്കുന്നതും ആയ ദേവ പിതൃ മാനവാദികളെയും നല്ലപോലെ മനസ്സിലാക്കിയവന്‍മൃത്യുവിനെ തരണം ചെയ്തു ഒരിക്കലും നാശമില്ലാത്ത തായ അവസ്ഥയെ പ്രാപിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ