ഭാഗം-3 Basc kallelibhagam. ത്തിന്റെ മണ്ടത്തരങ്ങൾ
അയാൾ പറയുന്നു.
**** ഭഗവദ് ഗീതയേയും രാമായണത്തേയും ആത്മീയ ഗ്രന്ഥമാണ് എന്ന കണ്ണുകൊണ്ട് നോക്കിയാൽ ഒരു വലിയ സംഭവമാണ് എന്നൊക്കെ തോന്നാം.
********************************************************"
മറുപടി
ആത്മീയ ഗ്രന്ഥങ്ങളെ ആ നിലയ്ക്ക് തന്നെയാണ് കാണേണ്ടത്. അമ്മയേയും പെങ്ങളേയും ആ നിലയ്ക്ക് തന്നെ കാണണം. മറിച്ചു കാണുമ്പോളാണ് പ്രശ്നം. അത് പോലെത്തന്നെയാണ് ഇവിടേയും. ആത്മീയ ഗ്രന്ഥങ്ങളെ ആത്മീയ ഗ്രന്ഥങ്ങളായി ത്തന്നെ കാണണം. അമ്മയും പെങ്ങളും സ്ത്രീമാത്രമാണ് എന്ന് കരുതുന്നവർക്ക് ഗീതയും രാമായണവും വെറും ഗ്രന്ഥം മാത്രമായി തോന്നും. അങ്ങിനെയുള്ള തോന്നലുകളെയാണ് അജ്ഞാനം എന്ന് പറയുന്നത്.
ഏത് സംഗതിയും പഠിക്കണം. പഠിക്കാതെ ഓരോന്ന് തട്ടി വിടുന്നവരെയാണ് മൂഢന്മാർ എന്ന് പറയുന്നത്. ലോകത്തെ മഹാന്മാരെല്ലാം ഗീതയെ ആത്മീയ ഗ്രന്ഥമായും ശാസ്ത്രഗ്രന്ഥമായും കാണുന്നു. ഇയാൾ വെറും നോവലായി കാണുന്നു. അപ്പോൾ അവനവന്റെ കാഴ്ച്ചയുടെ കുഴപ്പം മഹാ ഗ്രന്ഥങ്ങളിൽ ആരോപിക്കയാണ് അയാൾ ചെയ്യുന്നത്. അത് അയാൾ സമ്മതിക്കുകയും ചെയ്യുന്നു.ആദ്ധ്യാത്മിക പഠനം കുട്ടിക്കളിയല്ല. മതപഠനവും അല്ല. മതപഠനം ആ മതത്തെ കുറിച്ച് മാത്രമാണ്. ആദ്ധ്യാത്മിക പഠനം ആത്മാവിനെ കുറിച്ചാണ്.
അദ്ധ്യാത്മരാമായണ മാണ് ആധികാരികമായിട്ടുള്ളത്. വാൽ മീകി രാമായണമല്ല. അത് ആദി കാവ്യ മാണ് അദ്ധ്യാത്മ " രാമായണം ഇതിഹാസമാണ്. സംഭവിച്ചതെന്തോ അത് വിവരിക്കുന്നതാണ് ഇതിഹാസം . ബാഹ്യമായി അതിശയോക്തി കലർന്ന വല്ലതും കണ്ടാൽ അത് തത്വചിന്താപരമായി വ്യാഖ്യാനിക്കേണ്ടതാണ്. ഏത് സംഭവത്തിനും പുറകിൽ ഒരു എനർജിയുണ്ട്. ആ എനർജി ആത്മാവിന്റെ സ്വഭാവവും ആണ്. ഞാനല്ലാതെ മറ്റൊന്നും ഇല്ല എന്ന് പറഞ്ഞാൽ അതിന് വിശാലമായ ഒരു അർത്ഥ തല മുണ്ട്. ആ വിശാലമായ വീക്ഷണം ഇല്ലാത്തവർ ഇടുങ്ങിയ വാദഗതികൾ കൊണ്ട് ഖണ്ഡിക്കാനായി വരും ഇതിനെ അൽപ്പത്തരം എന്ന് പറയും.
തുടർന്ന് ആരെങ്കിലും മോക്ഷം കിട്ടിയവരായി ഉണ്ടെന്ന് പറയാമോ? എന്നാണ് അയാളുടെ മറ്റൊരു ചോദ്യം. മരിച്ചു പോയവരുടെ അവസ്ഥ ആപ്തവാക്യത്തിലുടെ മാത്രമേ തെളിയിക്കാൻ പറ്റൂ. നാം കാണുന്ന സൂര്യനെപ്പോലും യഥാർത്ഥ രൂപത്തിൽ കാണുന്നില്ല. അപ്പോഴാ മരിച്ചു പോയവരുടെ അവസ്ഥ അറിയാനായി മുരട്ടു ചോദ്യങ്ങൾ ചോദിക്കുന്നത്. ചിന്തിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ