ശ്രീ രാമ കൃഷ്ണന്മാരുടെ മതവും ഭാഷയും ഞാൻ ചോദിച്ചിരുന്നു. കാര്യമായ പ്രതികരണങ്ങൾ കണ്ടില്ല. എന്നാൽ എന്താണെന്ന് നമുക്കൊന്ന് നോക്കാം. അതിന് ആദ്യമായി 'ഓം' കാ രം എന്ത് എന്നറിയണം. ഓം' കാരത്തെക്കുറിച്ച് നിരവധി വ്യാഖ്യാനങ്ങൾ ഇതിനകം പലരുടെതായി വന്നിട്ടുണ്ട്. സൂക്ഷ്മത്തിൽ സൂക്ഷ്മമായ ഓം കാ രം അർത്ഥ തലത്തിൽ സ്ഥൂലത്തിൽ വെച്ച് സ്ഥൂലമാണ്. അതിനെ നിർവചിക്കാൻ ആരും ശക്തരല്ല. അവനവന്റെ ജ്ഞാനത്തിന് അനുസരിച്ച് ഓരോരുത്തർ ഓരോ രീതിയിൽ വിലയിരുത്തുന്നു എന്നു മാത്രം. എല്ലാം ശരി തന്നെ എന്നാൽ ഓം കാ രം അത്യക്കും മേലെ :
അ+ ഉt മ് = ഓം ഈ മൂന്ന് അവസ്ഥകൾക്ക് പുറമെ ഒരവസ്ഥ കൂടിയുണ്ട് മേൽ പറഞ്ഞ ശബ്ദങ്ങളെ തിരിച്ചിട്ടാൽ മ്+ ഉ+ അ= മ
മ മാ എന്നോ ആകാം അമ്മ എന്നർത്ഥം. ആ മ തന്നെയാണ് പ്രകൃതി. അ എന്ന സൃഷ്ടി സ്വരൂപവും ഉ എന്ന സ്ഥിതി സ്വരൂപവും മ് എന്ന സംഹാര സ്വരൂപവും അവനവന്റെ സൃഷ്ടി സ്ഥിതി സംഹാരങ്ങൾ നടത്തുന്നത് മ എന്ന പ്രകൃതീ ദേവിയിലാണ് അതായത് പുരുഷനോട് കൂടിയ പ്രകൃതി ആണ് മ - അർദ്ധനാരീശ്വര സങ്കല്പവും കൂടിയാണ് മ അതിന്റെ തം അതായത് അവസ്ഥ നിയമം ' എന്നൊക്കെ തം എന്നതിന് അർത്ഥം വരും. അപ്പോൾ മ എന്ന സചേതന ആയ പ്രകൃതിയുടെ നിയമം അതാണ് മതം എന്നതിന്റെ ശരിയായ അർത്ഥം സംസ്കൃത ഭാഷയിലുള്ളതിന്റെ ആണ്.
ആ നിയമമാകട്ടെ സത്യമാണ് ധർമ്മമാണ് സനാതനമാണ്. അതായത് സനാതന ധർമ്മം എന്നർത്ഥം. അപ്പോൾ ശ്രീരാമന്റേയും ശ്രീകൃഷ്ണന്റേയും മതം സനാതനമാണ്
ഇനി ഭാഷ അത് പ്രാകൃതമാണ് പ്രാ- എന്നാൽ മുമ്പേ ഉള്ളത് എന്നർത്ഥം കൃതം എന്നാൽ ചെയ്യപ്പെട്ടത് എന്നർത്ഥം അപ്പോൾ ആദ്യമായി ഉദയം കൊണ്ട ഭാഷ ഏതാണ്? ദേവഭാഷ. അതിന്റെ ലിപിയാണ് ദേവനാഗരി എന്നറിയപ്പെടുന്നത്. അതിനെ ലഘുകരിച്ച് സംസ്കരിച്ച് പുതിയ വ്യാകരണങ്ങളാൽ സംസ്കരിച്ചതാണ് ഇന്നത്തെ സംസ്കൃത ഭാഷ അപ്പോൾ രാമന്റെയും കൃഷ്ണനേയും സംസാരഭാഷ പ്രാകൃത ഭാഷയായ ദേവനാഗരി ലിപിയിലുള്ള ദേവഭാഷയാണ്.ദേവൻമാർ ഉപയോഗിച്ചിരുന്നത് ആകയാൽ അന്നേ അത് സംസ്കരിക്കപ്പെട്ടതാണ്. വേദോപനിഷത്തുക്കൾ ഈ ഭാഷയിൽ ലേഖനം ചെയ്യപ്പെട്ടതാണ്. കലിയുഗത്തിൽ അതിനെ വ്യാഡി പാണിനി മുതലായവർ വീണ്ടും ലളിതമാക്കി സംസ്കരിച്ചു. പാണിനി സംസ്കരിച്ച ദേവനാഗരി ലിപിയിലുള്ള ഭാഷയാണ് ഇന്നത്തെ സംസ്കൃതം - ചിന്തിക്കുക. അപ്പോൾ പ്രാകൃത ഭാഷയിൽ എഴുതപ്പെട്ട വേദോപനിഷത്തുക്കൾ ഇന്നത്തെ സംസ്കൃതത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടപ്പോൾ. പലതും ചോർന്നുപോയി എന്നതാണ് സത്യം. പലതും കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ