രുദ്രാക്ഷ മാഹാത്മ്യം
രുദ്രിക്ഷത്തിന്റെ ഈത്പത്തിയെ പറ്റിയും അവ ധരിക്കുന്നത് കൊണ്ടുള്ള ഗുണത്തെ പറ്റിയും ഭൂസുണ്ഡ മുനി ചോദിച്ചപ്പോൾ പരമശിവൻ മറുപടി പറയുന്നു.
2. തം ഹോ വാച ഭഗവാൻ കാലാഗ്നിരുദ്രഃ ത്രിപുര വധാർത്ഥം നിമീലിതാക്ഷോ/ഭവം.തേഭ്യോ ജലബിന്ദവോ ഭൂമൗപതിതാസ്തേ രുദ്രാക്ഷാഃ ജാതാഃ സർവാനുഗ്രഹാർത്ഥായ തേഷാം നാമോച്ചാരണ മാത്രേണ ദശഗോ പ്രദാനഫലം ദശന സ്പർശനാഭ്യം ദ്വിഗുണം ഫലമത ഊർധ്വം വക്തും ന ശക്നോമി.
അർത്ഥം
അദ്ദേഹത്തോട് ഭഗവാൻ പറഞ്ഞു --- ഞാൻ ത്രിപുരാസുരന്മാരെ വധിക്കുന്നതിന് സമാധി സ്ഥനായി കണ്ണുകളടച്ചു. അപ്പോൾ കണ്ണിൽ നിന്ന് ജല ബിന്ദുക്കൾ ഭൂമിയിൽ പതിച്ചു. അവ രുദ്രാക്ഷങ്ങളായിത്തീർന്നു. സർവ്വാനുഗ്രഹാർത്ഥം ഞാൻ പറഞ്ഞു. അവയുടെ നാമോ ച്ചാരണത്തിൽത്തന്നെ പത്തു പശുക്കളെ ദാനം ചെയ്യുന്ന ഫലവും ദർശന സ്പർശനാദികളാൽ അതിന്റെ ഇരട്ടിഫലവും ലഭിക്കുന്നു. ഇതിൽ കൂടുതലൊന്നും എനിക്ക് പറയാനില്ല
ഒന്നും രണ്ടും മുഖമുള്ള രുദ്രാക്ഷം ധരിച്ചാൽ ഉണ്ടാകുന്ന ഫലം ഇന്നലെ പറഞ്ഞു. ബാക്കി കൂടി ശ്രദ്ധിക്കുക.
29
തിമുഖം ചൈവ രുദ്രാക്ഷമ മഗ്നിത്രയ സ്വരൂപകം
തദ്ധാരണാ ഹൂത ഭുക്തസ്യ തുഷ്യതി നിര്യ ദാ
അർത്ഥം - മൂന്ന് മുഖത്തോട് കൂടിയത് അഗ്നി സ്വരൂപമാണ്. അത് ധരിച്ചാൽ അഗ്നിദേവൻ പ്രസന്നനാകും.
31
പഞ്ച മന്ത്രം തു രുദ്രായം പഞ്ച ബ്രഹ്മസ്വരൂപകം
പഞ്ച വക്ത്ര സ്വയം ബ്രഹ്മ പും ഹര്യാച വ്യാപോഹതി.
അർത്ഥം - അഞ്ചു മുഖമുള്ളത് പഞ്ചമുഖ നായ ശിവന്റെ പ്രതീകമാണ്. അത് ധരിച്ചാൽ ഭഗവാൻ പുരുഷഹത്യയെ ദുരീകരിക്കുന്നു.
32
ഷഡ് വf ക്ത്രമപി രുദ്രാക്ഷം കാർത്തികേയാധി ദൈവതം
തദ്ധാരണാത് മഹാ ശ്രീ സ്യാ മഹ ദാരോഗ്യ മുത്തമം
അർത്ഥം - ആറുമുഖമുള്ള രുദ്രാക്ഷം ഭഗവാൻ കാർത്തികേയന്റെ സ്വരൂപമാണ്. അത് ധരിച്ചാൽ മഹത്തായ ഐശ്വര്യമുണ്ടാകും. ആരോഗ്യവും ലഭിക്കും.'
ഇത്രയും വിവരങ്ങൾ രുദ്രാക്ഷ ജാ ബാലോ പനിഷത്തിൽ പറയുന്നു. അപ്പോൾ രുദ്രാക്ഷം ധരിച്ചാൽ ഐശ്വര്യം ഉണ്ടാവില്ല എന്ന്. Dr ഗോപാലകൃഷ്ണൻ എന്തടിസ്ഥാനത്തിലാണ് പറഞ്ഞത്? നുണ പറയുന്ന ഉപനിഷത്ത് ഉണ്ടോ? ചിന്തിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ