ചോദ്യവും ഉത്തരവും
ദേവൻ പാണ്ടിക്കാട് മലപ്പുറം -സാർ ഗംഗേശാനന്ദ സ്വാമികളുടെ ജനനേന്ദ്രിയം ഒരു പെൺകുട്ടി മുറിച്ചതിനെ സ്വാഗതം ചെയ്ത് ശ്രീ ഡോ: ഗോപാലകൃഷ്ണൻ ഒരു വീഡിയോ ഇട്ടിട്ടുണ്ട്. സാറിന് സമുഹത്തോട് കൊടുക്കാനുള്ള ഉപദേശം എന്താണ്?
***********************************************************
മറുപടി
പീഡിപ്പിക്കാൻ വരുന്നവരെ ഇങ്ങിനെത്തന്നെ കൈകാര്യം ചെയ്യണം. പക്ഷെ മാതൃഭൂമിയിലെ ഒരു വാർത്ത എനിക്ക് അസ്വസ്ഥത സൃഷ്ടിക്കുന്നു.
****നിരന്തരം പീഡനം സഹിക്കാനാകാതെ പെൺകുട്ടി സന്യാസിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ****
****അച്ഛന്റെ ചികിത്സയുമായി ബന്ധപ്പെട്ട് പണം ആവശ്യപ്പെടുമ്പോളൊക്കെ ഗംഗേശാനന്ദ എത്തിച്ചിരുന്നു.
ഈ സ്വാമിയുമായി വീട്ടുകാർക്കെന്താ ബന്ധം? നിരന്തരം പീഡിപ്പിച്ചിരുന്നു എന്ന് പറയുമ്പോൾ ആദ്യ പീഡനം എന്തിന് മൂടിവെച്ചു? ആദ്യം പീഡിപ്പിച്ച സ്ഥിക്ക് രണ്ടാമത്തെ പീഡനം കരുതിയിരിക്കാമായിരുന്നില്ലേ? അന്നാവാമായിരുന്നില്ലേ ഈ ലിംഗഛേദം?
അച്ഛൻ രോഗശയ്യയിലാണെങ്കിലും അമ്മ ഇതൊന്നും അറിഞ്ഞില്ലേ? അറിഞ്ഞില്ലെങ്കിൽ അമ്മയോട് ഈ കുട്ടി എന്തു കൊണ്ട് പറഞ്ഞില്ല?
40 ലക്ഷം രൂപ രക്ഷിതാക്കളിൽ നിന്നും സ്വാമി തട്ടീ എന്നു പറയുന്നു .റിയൽ എസ്റ്റേറ്റ് ബിസിനസ്സിനാണത്രേ! ഒരൂ സ്വാമി ഇത്തരം കച്ചവടത്തിന് ഒരുങ്ങുമ്പോൾത്തന്നെ അയാൾ ആത്മീയ വാദി അല്ല എന്ന് തിരീച്ചറിയാൻ 22 വയസ്സുകാരിയായ ആ കുട്ടിക്ക് കഴിയില്ലേ? അപ്പോൾ ഒരു കാര്യം തീർച്ചയാണ് വീട്ടുകാരുടെ അടുത്തും തെറ്റുണ്ട്. ഒരു 22 കാരിയെ എന്തിന് ഒരു സ്വാമിയുടെ അടുത്തെക്ക് തനിച്ച് വിടണം? അല്ലെങ്കിൽ ആരും ഇല്ലാത്ത . നേരത്ത് അയാൾക്ക് അവിടെ വരാൻ സ്വാതന്ത്ര്യം കൊടുക്കണം?
നിങ്ങൾ ഓരോരുത്തരും ചിന്തിക്കുക ഇന്നത്തെ കാലഘട്ടത്തിൽ നിങ്ങളുടെ കുട്ടിയേ സന്യാസിയുടേയോ മറ്റു പ്രായമുള്ളവരുടേയൊ അടുത്തേക്ക് ഒറ്റയ്ക്ക് വിടുമോ? എങ്കിൽ അത് ആദ്യം നിർത്തുക അപകടത്തിൽ ചെന്ന് ചാടി രക്ഷപ്പെടാനായി ഓരോന്ന് ചെയ്യുന്നതിലും ഭേദം അപകടത്തിൽ ചെന്ന് ചാടാതിരിക്കുന്നതല്ലേ?
എനിയ്ക്ക് സമൂഹത്തിലെ രക്ഷിതാക്കൾക്കളോട് പറയാൻ ഉള്ളത് ഇതാണ്.
1. ആവശ്യമുള്ളവരോട് ആവശ്യത്തിന് മാത്രം ഇടപെടുക.
2. കലിയുഗം അധർമ്മത്തിന്റേതാണ് എന്ന സത്യം തിരിച്ചറിഞ്ഞ് പെൺകുട്ടികളുള്ളവർ ആരുടെ കയ്യിൽ നിന്നും പണം വാങ്ങാതിരിക്കുക.
3. സൗമ്യയുടേത് പോലുള്ള ഒരു പീഡനമല്ല ഇവിടെ ഇതിൽ രക്ഷിതാക്കൾക്കും പരോക്ഷമായി ബന്ധമുണ്ട്.ആയതിനാൽ നമ്മുടെ ചിന്താ രാഹിത്യം മൂലം കുട്ടികൾക്ക് ഉണ്ടായേക്കാവുന്ന ബുദ്ധിമ്മുട്ടുകൾ ഒഴിവാക്കുക. 2 2 വയസ്സുകാരി ആയ ഈ പെൺകൂട്ടിക്ക് അയാളുടെ ജനനേന്ദ്രിയം മുറിക്കാൻ ത്രാണി ഉണ്ടായി എന്ന് കരുതി ഒരു 15 കാരിക്കോ 18 കാരിക്കോ അത് കഴിഞ്ഞോളണം എന്നില്ല. അത് കൊണ്ട് ഇങ്ങിനേ ചെയ്യണം എന്നൊന്നും ഞാൻ ഉപദേശിക്കില്ല. ഇത്തരം സന്ദർഭങ്ങളിൽ ചെന്ന് ചാടാതിരിക്കുക അതാണ് എനിക്ക് സമൂഹത്തോട് കൊടുക്കിനുള്ള ഉപദേശം ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ