എന്താണ് ജ്യോതിഷം ?എന്തിനാണ് ജ്യോതിഷം ?
ജ്യോതിഷത്തെ കുറിച്ച് ഞാൻ മനസ്സിലാക്കിയകാര്യങ്ങൾ പോസ്റ്റ് ചെയ്യാൻ തുടങ്ങുന്നു. ഒരു വിഷമം മാത്രമേ ഉള്ളൂ! മുമ്പ് വെടിക്കെട്ടിനെ പറ്റി പറഞ്ഞപ്പോൾ ശ്രീ ഓമനക്കുട്ടൻ നാരായണൻ അവർകൾ കമന്റിലൂടെ എന്നെ സഹായിച്ച പോലെ ജ്യോതിഷം കൈകാര്യം ചെയ്യുന്ന വ്യക്തികൾ സഹായിക്കുന്നില്ല. അവർ കൈകാര്യം ചെയ്യൂുന്ന ശാസ്ത്രം വിമർശിക്കപ്പെടുമ്പോൾ അവർക്കൊന്നും തോന്നുന്നില്ലേ? അതോ ഭയമാണോ? ഏതായാലും എന്റെ നിഗമനം തുടരും.
1. ആദ്യം കാര്യം അറിയുകയാണോ എന്നെ വാദത്തിൽ തോൽപ്പിക്കണം എന്ന ഉദ്ദേശമാണോ നിങ്ങൾക്കുള്ളത് എന്ന് നിങ്ങൾ തീരുമാനിക്കണം.
2. ഒരു പോസ്റ്റ് ഇട്ടാൽ അതിലെ വിഷയവുമായി ബന്ധപ്പെട്ട വിമർശനമോ അഭിപ്രായമോ ആണ് വേണ്ടത്. എന്നാലേ വിഷയം പ്രതിപാദിക്കാൻ കഴിയൂ!
3. വിവാഹത്തിന് ജ്യോത്സ്യനെ കാണാതെ വിവാഹം കഴിക്കുകയും സുഖമായി ജീവിക്കുകയൂം ചെയ്യുന്നവരുടെ നാൾപ്പരൂത്തം ഉണ്ട് എന്നാണർത്ഥം. അല്ലെങ്കിൽ സുഖമായി ജീവിക്കുവാൻ പ. റ്റുമോ ഇവിടെ ജ്യോത്സ്യന്റെ അഭിപ്രായം തേടിയിട്ടില്ല എന്നേ ഉള്ളൂ. ജ്യോത്സ്യനല്ല പൊരുത്തം നിശ്ചയിക്കുന്നത്. ഈശ്വര നിശ്ചയമാണ്. അത് ഗണിച്ച് കണ്ടു പിടിക്കുക മാത്രമാണ് അവർ ചെയ്യുന്നത്.
4. ഒരേ നാളിലാണെങ്കിലും ബീജസങ്കലന സമയത്തെ ദമ്പതിമാരുടെ മാനസികാവസ്ഥയും ഗർഭകാലത്ത് സ്ത്രീയൂടെ മിനസികാവസ്ഥയും അനുഭവവും കുട്ടിയുടെ വ്യക്തിത്വത്തെ ബാധിക്കും എന്നതിനാൽ ഫലങ്ങളും വ്യത്യസ്ഥമായിരിക്കും.
5. തുടർച്ചയായി പോസ്റ്റുകൾ വായിക്കണം. കാരണം ഒന്നിന്റെ തുടർച്ചയാണ് പിന്നെയുള്ള പോസ്റ്റുകൾ
6. ആദ്യം പഞ്ചാംഗം നോക്കുക ഏത് വർഷത്തെ ആയാലും പ്രശ്നമില്ല. അതിൽ ഓരോ നാളിന്റെയും പൊതു സ്വഭാവം കൊടുത്തിട്ടുണ്ട്. അത് നോക്കി അവനവന്റെ നാളിൽ പറഞ്ഞ കാര്യങ്ങൾ എത്രത്തോളം ശരിയുണ്ട്? എന്ന് വിലയിരുത്തുക. പൂർണ്ണമായും ശരിയാണെങ്കിൽ ജ്യോത്സ്യൻ പ്രശ്നം വെച്ച് പറയുന്നത് ശരിയായിരിക്കും. പൊതു സ്വഭാവം നിങ്ങളിൽ അധികമില്ലെങ്കിൽ ജനനസമയം കുറിച്ചത് തെറ്റാ യിരിക്കും ആ തെറ്റായ ജാതകവുമായി ജ്യോത്സ്യനെ സമീപിച്ചാൽ പറയുന്ന കാര്യങ്ങൾ ശരിയായിക്കൊള്ളണം എന്നില്ല. ചിന്തിക്കുക തുടരും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ