ഭാഗം-4 എന്താണ് ജ്യോതിഷം ? എന്തിനാണ് ജോതിഷം?
യോനിപ്പൊരുത്തം
*******************
എന്താണ് യോനി? പ്രകൃതി അഥവാ ശരീരം. മൊത്തം ശരീരത്തെയാണ് യോനി എന്ന് പറയുന്നത്. ജ്യോതിഷത്തിൽ എങ്ങിനെയാണ് അത് വിലയിരുത്തുന്നത് എന്ന് അവരാണ് പറയേണ്ടത്. മനഃശാസ്ത്രവമനുസരിച്ചുള്ള നിഗമനവും പഠനവും ആണ് ഞാൻ ഇവിടെ പറയുന്നത് . വിവിധവ്യക്തികളുടെ ജനനേന്ദ്രിയങ്ങൾക്ക് വണ്ണം നീളം ബലം എന്നിവ വ്യത്യസ്തമായിരിക്കും. ഒരു ഗൈനക്കോളജിസ്റ്റ് ദമ്പതിമാരുടെ രണ്ട് മക്കളെ സംഗീതം പഠിപ്പിക്കുവാൻ എനിക്ക് അവസരം കിട്ടിഅവരുമായുള്ള എന്റെ സൗഹൃദം ഒരു പഠനത്തിന് വഴിയൊരുക്കി. വലിയ സാമാന്യത്തിലധികം വലുപ്പമുള്ളതും വണ്ണമുള്ളതും ബലമുള്ളതു മായ ലിംഗങ്ങൾ ഉള്ളവരുടെ നാളുകൾ ആറിയാൻ പറ്റുമോ എന്ന് ചോദിച്ചപ്പൊൾ അത് ശരിയാക്കാം എന്ന് അവർ പറഞ്ഞു. അതുപൊലെ താരതമ്യേന വണ്ണവും വലുപ്പവും മൃദുത്വമുള്ളതും ആയ ജനനേന്ദ്രിയം ഉള്ളവുടേയും നാളുകൾ അറിയണം പേര് വേണ്ട നമ്പർ ഇട്ടാൽ മതി.എന്റെ പഠനം കേട്ടപ്പോൾ അവർക്കും താൽപ്പര്യമായി. കുറച്ചു ദിവസത്തിന് ശേഷം രണ്ടു പേരും 150 പേരുടെ ലിസ്റ്റ് എനിക്ക് തന്നു. 150 പുരുഷന്മാരുടേയും 150 സ്ത്രീകളുടേയും ആരുടേയും പേര് പറഞ്ഞിട്ടില്ല നമ്പർ മാത്രം.
ഇതിൽ നിന്നും അശ്വതി, ഭരണി ,പൂയം ആയില്യം മകം ഉത്രം ചോദി വിശാഖം തൃക്കേട്ട മൂലം പൂരാടം ഉത്രാടം തിരുവോണം പുരോരുട്ടാതി മുതലായ നാളുകളിൽ ജനിച്ചവരുടെ ജനനേന്ദ്രിയങ്ങൾക്ക് സാമാന്യത്തിലധികം നീളവും വണ്ണവും ബലവും ഉണ്ടെന്ന് കണ്ടെത്തി. എല്ലാവരുടേയും അങ്ങിനെ ആണെന്നല്ല. അങ്ങിനെ ഉള്ളവരുടെ നാളുകൾ മേൽ പറഞ്ഞവയിൽ പെട്ടതാണ്. ആ നാളുകളാകട്ടെ പുരുഷയോനിയുമാണ്. കാർത്തിക രോഹിണി മകീര്യം തിരുവാതിര പുണർതം പൂരം അത്തം ചിത്ര അനിഴം അവിട്ടം ചതയം ഉത്രട്ടാതി രേവതി. എന്നീ നാളുകളിൽ ചിലതിലാണ് വലിപ്പവും വണ്ണവും കുറഞ്ഞതും മൃദുത്വം കൂടുതലുള്ളതും എന്ന് കണ്ടെത്തി.
ഇവിടെ സ്ത്രീ യോനി നക്ഷത്രത്തിൽ പിറന്നവർക്ക് സ്ത്രീ യോനി നക്ഷത്രത്തിൽ പിറന്ന സ്ത്രീയെ ആണ് വിവാഹം കഴിക്കേണ്ടത്. പുരുഷയോനീ നക്ഷത്രത്തിൽ പിറന്ന പുരുഷന്മാർക്ക് ഏതു സ്ത്രീകളേയും സ്വീകരിക്കാം. അപ്പോൾ യോനിപ്പൊരുത്തം നോക്കണം. മൃദുത്വം കൂടുതലുള്ള പുരൂഷ ജനനേന്ദ്രിയ ക്കാർക്ക് പുരുഷയോനിയുള്ള സ്ത്രീകളുമായി ലൈംഗിക വേഴ്ച്ച സുഖകരമായിരിക്കില്ല. എന്റെ നിഗമനങ്ങൾ ഞാൻ അവരുടെ മുന്നിൽ നിരത്തിയപ്പോൾ അവർ മിക്കവാറും എല്ലാം തന്നെ സമ്മതിച്ചു. വേഴ്ച്ച നടക്കുമ്പോൾ വേദന അസ്വസ്തത മുതലായവ ഉള്ള പുരുഷന്മാരുടെ നാള് സ്ത്രീ യോനീ നാളുകളായിരുന്നു. അവരുടെ ഭാര്യമാരുടെ നാളുകൾ പുരുഷയോനീ നാളുകളും.3 പേർ അതിൽ ഈ കാര്യം പറഞ്ഞ് ഡോക്റ്ററെ സമീപിച്ചവരായിരുന്നു. ഇത് പൂർണ്ണമായും ശരി എന്നല്ല 99% വും ശരിയാണ്. ചിന്തിക്കുക. ജ്യോത്സ്യന്മാർ അഭിപ്രായം പറയട്ടെ!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ