ഞാനെന്ന വിവരദോഷിയുടെ ശക്തമായ അഭിപ്രായം'
ലക്ഷ്മി എന്നൊരു കൂട്ടി. കണ്ടാൽ എന്റെ മോളാകാനുള്ള പ്രായമേ ഉള്ളു. വിവരദോഷിയും മന്ദബുദ്ധിയുമായി എന്നെ ചിത്രീകരിച്ചു. സന്തോഷം കാരണം ഇനി മുതൽ എനിക്ക് മേലും കീഴും നോക്കേണ്ടല്ലോ! ഞാൻ ഡോക്റ്ററെ അപമാനിച്ചു എന്ന് ആ കുട്ടി പറയുന്നു. താങ്കൾ എന്നേ സംബോധന ചെയ്തിട്ടുള്ളൂ. പിന്നെ അവർ കാണിക്കുന്ന ബഹുമാനം ഇല്ലായിരിക്കാം. പക്ഷെ എനിയ്ക്കും ഡോക്റ്റർക്കും വലിയ പ്രായ വ്യത്യാസം ഒന്നും ഇല്ല. സീനിയർ സിറ്റിസൻ പദവി ലഭിച്ചവരാണ്. പിന്നെ ജ്ഞാനം അത് വിഷയ പാണ്ഡിത്യമല്ല. ഇനി ഈ വ്യക്തിയുടെ ചില വാക്കുകൾ സമൂഹത്തിൽ എങ്ങിനെ ബാധിച്ചു ചില ഇടങ്ങളിൽ എന്ന് നോക്കാം. ഡോക്റ്ററുടെ സയൻസ് ബേസ് ചെയ്ത പ്രഭാഷണം ഞാൻ ഏറെ സപ്പോർട്ട് ചെയ്തതാണ്. ഒരിക്കൽ ഒരു സുഹുത്ത് ചോദിച്ചു ഡോക്റ്റർ ഗോപാലകൃഷ്ണൻ RSS ന്റെ യഥാർത്ഥ സ്വഭാവം കാണിച്ചു അല്ലേ? എനിക്ക് ഒന്നും മനസ്സിലായില്ല. അപ്പോഴാണ് അറിയുന്നത് മലപ്പുറത്തെ മുസ്ലിം സ്ത്രീകൾ പന്നി പെറ്റു കൂട്ടുന്ന പോലെയാണ് എന്ന് പരാമർശം നടത്തിയത്രേ! ഞാൻ വല്ലാണ്ട് വിഷമിച്ചു. തുടർന്ന് ഏകദേശം അമ്പതോളം ഫോൺ കാളുകൾ നാട്ടിൽ നിന്ന് തന്നെ.
നിങ്ങളുടെ ആചാര്യന്മാർ തന്നെയല്ലേ വർഗ്ഗീയത വളർത്തുന്നത്? ഇതിനെന്താ മാഷക്ക് പറയാനുള്ളത്? ഇങ്ങിനെ പോയി ചോദ്യങ്ങൾ - ആര് പറഞ്ഞാലും അത് തെറ്റാണ് എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. എന്റെ സുഹൃത്തും ഈ ഗ്രൂപ്പുകളിലൊക്കെ മെമ്പറും സംസ്കൃതത്തിൽ മാസ്റ്റർ ബിരുദം നേടിയ വ്യക്തിയും ഒരു പ്രഭാഷകനും ഇപ്പോൾ ഒരു മാസമായി അമേരിക്കയിലേക്ക് പോയതുമായ വ്യക്തി Dr ഗോപാലകൃഷ്ണന്റെ വലിയ ആരാധകനായിരുന്നു. കോഴിക്കോട് ജില്ലയിൽ ഒരു ക്ഷേത്രത്തിൽ പ്രഭാഷണത്തിന് പോയി. നല്ല പ്രഭാഷണം ഇടയ്ക്ക് വെച്ച് ഈ പന്നി പ്രയോഗം അയാൾ തന്നെ വലിച്ചിട്ടു. എന്നിട്ട് ഡോക്റ്ററെ ന്യായീകരിച്ച കൊണ്ട് പ്രസംഗിച്ചു. സദസ്സിൽ നിന്ന് എതിർപ്പൊന്നും ഇല്ലെന്ന് കണ്ടപ്പോൾ അയാൾക്ക് ആവേശം' നന്നായി ന്യായീകരിച്ച് പ്രഭാഷണം അവസാനിപ്പിച്ച് പുറത്തിറങ്ങി ബൈക്കിൽ കയറാൻ തുടങ്ങവേ കുറച്ചു പേർ വന്ന് രണ്ടെണ്ണം പൊട്ടിച്ചു. അപ്പോഴേക്കും ആൾക്കാർ കൂടി പിരിച്ചുവിട്ടു.
ഒരു സുഹൃത്ത് എന്നെ വിളിച്ച് സംഗതി പറഞ്ഞു. ആ ക്ഷേത്രം 3 വർഷമേ ആയുള്ളൂ പ്രതിഷ്ഠ നടത്തിയിട്ട്. ക്ഷേത്രക്കുളം ഒരു മുസൽമാന്റെ കൈവശം. അയാൾ അത് ക്ഷേത്രത്തിന് പൈസയില്ലാതെ വിട്ടുകൊടുത്തു. ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് ആ നാട്ടിലെ പ്രധാനപ്പെട്ട മുസൽമാൻമാർ കയ്യയച്ച് സഹായിച്ചിട്ടുണ്ട്. ഈ പ്രസംഗം വളരെയേറെ പ്രശ്നങ്ങൾ ഉണ്ടാക്കി എന്ന് പിന്നീട് ആ സുഹുത്ത് തന്നെ പറഞ്ഞു. വെറുതെ കൊടുക്കാമെന്ന് പറഞ്ഞ കുളത്തിന്റെ റജിസ്റ്റേഷൻ കഴിഞ്ഞിരുന്നില്ല. പിന്നെ 2 ലക്ഷം രൂപ കൊടുക്കേണ്ടി വന്നു ആകുളം കിട്ടാൻ. അപ്പോൾ പേരും പെരുമയും ഉള്ളവർ സംസാരത്തിൽ സനാതന ധർമ്മ വിചാരമായ മനസാ വാചാ കർമ്മണാ അന്യരെ ദ്രോഹിക്കരുത് എന്ന തത്വം പാലിക്കണം. തേലേ ക്കാ ടച്ചനും മുജാഹിദ്ദീൻ ബാലുശ്ശേരിയും പറയുന്ന പോലെ സനാതന ധർമ്മ ആചാര്യന്മാരും പറയാൻ തുടങ്ങിയാൽ നമ്മളും അവരും നമ്മളും തമ്മിൽ എന്താണ് വ്യത്യാസം? RSS ന് വീണ്ടും പഴി കേൾക്കും അത്ര തന്നെ!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ