പരീക്ഷയും വസ്ത്രധാരണവും
പരീക്ഷയ്ക്ക് വരുന്ന വിദ്യാർത്ഥികളെ വസ്ത്രം അഴിച്ചു പരിശോധന നടത്തി എന്നാണ് പരാതി.എന്നാൽ പരീക്ഷയ്ക്ക് ഹാളിൽ കയറാനുള്ള നിയമാവലി വ്യക്തമാണ്. ആ നിയമം അനുസരിച്ചവരെ ദേഹപരിശോധന നടത്തിയിട്ടില്ല. മെറ്റൽ ഡിറ്റ്ക്റ്റർ ഉപയോഗിച്ചുള്ള പ്രാഥമിക പരിശോധനയേ നടത്തിയിട്ടൂള്ളൂ എന്നാണ് എന്റെ അറിവ്
നിയമം അനുസരിക്കുക എന്നത് ഇന്നത്തെ സമൂഹത്തിന് തീരെ വശമില്ല. ഒരൂകാര്യം നിയമപ്രകാരം നടക്കുമ്പോൾ വലിയ വീവാദമാകുന്നു. പ്രത്യേകിച്ച് മറ്റു മതങ്ങൾ. രാഷ്ട്ര നിയമത്തേക്കാൻ കൂടുതൽ മത നിയമം അനുസരിക്കാനാണ് താൽപ്പര്യം. ഇത് എന്നും അനുവദിച്ചിരുന്നു. ആദ്യം മുതലേ നിഷ്കർഷ വെച്ചിരുന്നുവെങ്കിൽ ഇപ്പോൾ ഈ പ്രശ്നം ചർച്ചയ്ക്ക് വിധേയമാകില്ലായിരുന്നു. ഇവിടെയാണ് ഏകീകൃത സിവിൽ കോഡിന്റെ പ്രസക്തി. ഭാരതത്തിന് ഒരൊറ്റ നിയമം. ജാതി മത പരിഗണനകൾ പാടില്ല. മതം വ്യക്തി പരമാണ്. മതം മാറ്റുന്ന ഘട്ടത്തിൽ മാത്രം വ്യക്തിപരവും അല്ലാത്ത സന്ദർഭങ്ങളിൽ ഒരു മതത്തിന്റെ ആഭ്യന്തര പ്രശ്നവും ആയി കാണുന്നത് യുക്തിയല്ല.
സ്കൂളുകളിൽ പൊതു യൂനിഫോം ഉണ്ടെങ്കിലും ചീല കുട്ടികൾ മതപരമായ വസ്ത്രം ധരിച്ചു വരുന്നു. അതിന് അൺ എയ്ഡഡ് സ്കൂളുകളില്ലേ? ഗവർമ്മെന്റ് സ്കൂളുകളിൽ അത് അനുവദിക്കുന്നത് ശരീയാണോ? നിസ്കരിക്കാനുള്ള സൗകര്യവും കൂടി സ്കൂളുകളിൽ വേണമെന്നാണ് ചിലരുടെ വാദം. അങ്ങിനെ ഓരോ മതക്കാരും അവരുടെ മതാചാരം പൊതു സ്തലങ്ങളിൽ പ്രയോഗിച്ചാൽ എങ്ങിനെ നിയമം നടപ്പാക്കും? ഹൈന്ദവ സമൂഹത്തിന് ആഴ്ചയിലെ എല്ലാ ദിവസവും പ്രിയപ്പെട്ടതാണ്. ആയതിനാൽ എന്ന് അവധി കൊടുത്താലും പ്രശ്നമില്ല. റംസാൻ കാലത്ത് അവധിയുള്ള വിദ്യാലയങ്ങൾ ഇപ്പോഴും ഉണ്ടെന്നാണ് എന്റെ അറിവ്. വൃശ്ചികമാസത്തിൽ ശബരിമല വ്രതമെടുക്കാനും പോകാനും 41 ദിവസം അവധി കൊടുത്താൽ എങ്ങിനെ ഇരിക്കും!? അപ്പോൾ വ്രതം മതിയോ? വിദ്യാഭ്യാസം വേണ്ടേ?ഏതായാലും ഇത്തരത്തിലുള്ള നിയമം ബാധകമാക്കണം.ഇവിടെ ഇന്ത്യൻ പൗരന്മാരേ ഉള്ളൂ! അവർക്കൊക്കെ ഒറ്റനിയമവും. ബാക്കിയുള്ള മതപരമായ ഇളവുകൾ ഒഴിവാക്കിയേ മതിയാകൂ! കാരണം ഇന്ത്യ മതാധിഷ്ഠിത രാജ്യമല്ല ! ജനാധിപത്യ രാജ്യമാണ്.എത്രയും പെട്ടെന്ന് ഏകീകൃത സിവിൽ കോഡ് നടപ്പാക്കണം. ഇത് ഭരണഘടനയിൽ പ്രഞ്ഞിട്ടുണ്ടല്ലോ ! പിന്നെന്താണ് പ്രശ്നം? സജ്ജനങ്ങൾ ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ