Tuvvur Krishna Kumar CP ji, വിഷ്ണുപുരാണം , അംശം 2 , അദ്ധ്യായം 5 അങ്ങ് ഒന്ന് വായിച്ചു നോക്കൂ . അതിൽ ഞാൻ പറഞ്ഞ കാര്യം വള്ളിപുള്ളി തെറ്റാതെ അങ്ങേയ്ക്കു കാണുവാൻ സാധിക്കും . അനന്തൻ വിഷ്‌ണുവിന്റെ തന്നെ തമോഗുണ രൂപമാണ് .
****************************************************"*****""
വിഷ്ണുപുരാണം അംശം 2 അദ്ധ്യായം 5 ശ്ലോകം 13
************************************************
പാതാളാനമധശ്ചാസ്തേ വിഷ്ണോദ്യാ താമസീ തനുഃ
ശേഷാഖ്യാ യദ്ഗുണാൻ വക്തും ന ശക്താ ദൈത്യ ദാനവാഃ
അർത്ഥം
പാതാളങ്ങളുടെ താഴെ വിഷ്ണുഭഗവാന്റെ ശേഷൻ എന്നു പേരുള്ള യാതൊരു തമോമയ വിഗ്രഹം അതിന്റെ ഗുണം വർണ്ണിക്കാൻ ദൈത്യന്മാർക്കോ ദാനവന്മാർക്കോ ശക്തമല്ല
വിശദീകരണം
ഇവിടെ തമോമയ വിഗ്രഹം എന്നാണ് പറഞ്ഞിരിക്കുന്നത്. ഇവിടെ തമസ്സ് എന്നതിന് ഇരുളടഞ്ഞ അഥവാ ഇരുട്ടോട് കൂടിയത് .എന്നർത്ഥം.തമോഗുണ വിഗ്രഹം എന്നല്ല പറഞ്ഞിരിക്കുന്നത് . അനന്തമായത് കൊണ്ടാണ് ഇരുട്ടാകുന്നത്.ഒരു വസ്തുവിൽ സൂര്യപ്രകാശം തട്ടി അത് കണ്ണിൽ പ്രതിഫലിക്കുമ്പോളാണല്ലോ കാണുന്നത്? അതിന് മാർഗ്ഗമില്ലാത്ത അനന്ത രൂപമാണ് അതിനാലാണ് തമോമയ വിഗ്രഹം എന്ന് പറഞ്ഞിരിക്കുന്നത്. മാത്രമല്ല വാചകം വിഷ്ണുഭഗവാന്റെ ശേഷൻ എന്നു പേരുള്ള എന്നാണ് . അപ്പോൾ തമസ്സ് എന്നത് വിഷ്ണുവിന്റെ വിശേഷണമല്ല. ശേഷവിഗ്രഹം തമോമയമാണ് അതായത് ഇരുട്ടോട് കൂടിയതാണ് അതിനാൽ തന്നെ അതിന്റെ മഹിമ വർണ്ണിക്കാൻ ആരാലും സാധ്യമല്ല. ഇങ്ങിനെയാണ് അത് വ്യാഖ്യാനിച്ചെടുക്കേണ്ടത്. ഇനി ത്രിഗുണങ്ങളും അവയുടെ വ്യാപാരങ്ങളും വേറൊരു പോസ്റ്റിൽ പറയാം ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ