ഭാഗം-3 ഹിന്ദുക്കൾ മൗനം ഭഞ്ജിക്കണം - ഞാനും ഭഞ്ജിക്കുന്നു
ശ ബരിമലയിൽ അയ്യപ്പന്റെ കൂട്ടുകാരനായിരുന്ന വാവർ എന്ന മുസൽമാനെ ഒഴിവാക്കാൻ വർഗ്ഗീയ വാദികളായ സംഘികൾ ശ്രമിച്ച് പുതിയ ചരിത്രം സൃഷ്ടിക്കുന്നു. ഇതാണല്ലോ കമ്യൂണിസ്റ്റ് കാരാടേയും മുസൽമാന്റേയും മറ്റൊരു ആരോപണം? അതെ ഞങ്ങൾ വർഗ്ഗീയ വാദികളും സംഘികളും ചരിത്രം തിരുത്തുന്നവരും ആണ് ' പക്ഷെ തെറ്റായ ചരിത്രങ്ങളാണ് ഞങ്ങൾ മാറുന്നത് എന്ന് മാത്രം ' അതിനെ പ്പററി ചില ചോദ്യങ്ങൾ ചോദിച്ചാൽ നിവർന്ന് നിന്ന് മാന്യമായ മറുപടി മുസൽമാൻമാർക്കും കമ്യൂണിസ്റ്റ് കാർക്കും കഴിയുമോ?
1. ആദം നബി മുതൽ അന്ത്യപ്രവാചകനായ മുഹമ്മത് നമ്പി വരെയുള്ളവരുടെ ചരിത്രം നിങ്ങളുടെ കയ്യിലില്ലേ? യേശു കൃസ്തുവിനെ ഇശാ നബിയായും, എബ്രഹാമിനെ ഇബ്രാഹിം നബിയായും മോസസിനെ മൂസാ നബിയായും ജോസഫിനെ യൂസഫ് നബിയായും നിങ്ങൾ അംഗീകരിക്കുന്നു. അങ്ങിനെയാണെങ്കിൽ വാ വരെ ആരായാണ് നിങ്ങൾ കാണുന്നത്?
2. വാവർ എന്ന് പേരായ ഒരു ഇസ് ലാം കഥാപാത്രം നിങ്ങളുടെ ഏതെങ്കിലും ഗ്രന്ഥങ്ങളിൽ ഉണ്ടോ?
3 എന്റെ ഈ 60 വയസ്സുവരെയുള്ള കാലഘട്ടത്തിൽ വാവർ എന്ന് പേരായ ഒരു മുസൽമാനെ കണ്ടിട്ടില്ല കേട്ടിട്ടില്ല ചരമ കോളത്തിൽ പോലും അങ്ങിനെ ഒരു പേര് കണ്ടിട്ടില്ല
അങ്ങിനെ ഇസ് ലാം ആയി ഇസ്ലാം മതം അംഗീകരിക്കാത്ത വാവർ എന്ന കഥാപാത്രത്തെ ഇസ്ലാമായി ഞങ്ങൾ അംഗീകരിച്ച് അയ്യപ്പന്റെ കൂട്ടുകാരനായി ധരിച്ച് മതമൈത്രി നടപ്പാക്കണം എന്ന് പറയുന്നതിൽ എന്ത് യുക്തിയാണ് ഉള്ളത്?
ശാസ്താക്കളിൽ മണികണ്ഠന്റെ കൂട്ടുകാരനായി ത്തീർന്നത് പരമശിവൻ സഹായത്തിനായി അയച്ച ഭൂതഗണങ്ങളിൽ മുഖ്യനായ വാപരനാണ്.
മറ്റൊരു ധർമ്മ ശാസ്താവായ ശ്രീരാമന്റെ കൂട്ടുകാരനായ വാപരൻ ഹനുമാനാണ് എന്ന് ഞാൻ പറയുന്നത് വെറുതെ ചരിത്രം തിരുത്താനല്ല പഠിച്ച് മനനം ചെയ്ത് തെളിവ് നേടി പറയുന്നതാണ്
ബാ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ