തിരുമേനിയും അന്തർജ്ജനവും
അന്തർജ്ജനം - ദ് കണ്ട്വോ മുസ്ലിം രാഷ്ട്രങ്ങളിൽ അമുസ്ലീം വിഭാഗങ്ങളെ എങ്ങിനെ പരിപാലിക്കുന്നു? അത് പോലെ മുസ്ലീം ങ്ങളേയും ഞാൻ പരിപാലിക്കും ന്ന് ട്രംപ് പറഞ്ഞിരിക്ക്ണു
തിരുമേനി--അപ്പോ മുസ്ലിം രാഷ്ട്രങ്ങളിൽ അമുസ്ലിം ആയവരോട് അവരെങ്ങ്നാ പെ്രുമാറ്ണത് എന്നങ്ങട് നോക്യാ ട്രംപിന്റെ പരിപാലന രീതി അങ്ങ്ട് നമുക്ക് മനസ്സിലാക്കാംന്ന് സാരം
അന്തർജ്ജനം--അതേയ് നമ്മടെ ധനകാര്യമന്ത്രി പറഞ്ഞിരിക്ക്ണത് നോക്യോ? കള്ളപ്പണം തടയാൻ ഈ നോട്ട് പിൻ വലിച്ചത് കൊണ്ട് കഴീല്യാത്രേ!
തിരുമേനി--ധനകാര്യമന്ത്രി അങ്ങനെ പറഞ്ഞൂച്ചാ അതിനർത്ഥം കള്ളപ്പണം നിയന്ത്രിക്കാൻ കഴിയും ന്ന് തന്യാ. സത്യം അതങ്ങ്ട് ഒറപ്പിച്ചോളൂ!
്അന്തർജ്ജനം--കള്ളപ്പണം തടയാൻ സഹായിക്കില്യാന്ന് ഇടത് പക്ഷപാർട്ടികൾ
തിരുമേനി--വേണ്ടാ അവര്പ്പൊ സഹായിച്ചിട്ടില്ലെങ്കിലും തടയാൻ അറീന്നോന് അത് ഒരു പ്രശ്നേ അല്ല.പിന്നെ ന്താച്ചാൽ കള്ളപ്പണം തടയാൻ സഹായിക്കില്ലാന്ന് പറേണതും കള്ളപ്പണക്കാരെ സഹായിക്കും ന്ന് പ റേണതും ഒന്ന് തന്യാ! സംശ്യം ല്യാ!!!
അന്തർജ്ജനം--കേരള രഞ്ജീ ടീമിൽ! പൊട്ടിത്തറ്യാത്രേ!!
തിരുമേനി--അവിടേം തീവ്രവാദികൾ ണ്ടാവും അശേഷം സംശ്യം ല്യാ!ഇനി പൊട്ടിത്തെറിക്കാൻ ഉപയോഗിച്ച സൂത്രം ന്താ ന്നേ ഇനി അറിയാൻ ള്ളൂ!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ