ഒരുഭാഗം --3 ക്ഷേത്ര ചൈതന്യ രഹസ്യം
ബ്രാഹ്മ മുഹൂർത്തത്തിൽ ശിരസ്സിന്റെ ഇടതു വശത്തുള്ള ഒരു ഗ്രന്ഥിയായ വിദ്യ പ്രവർത്തിക്കുമ്പോൾ വിദ്യോപാസന ചെയ്യുന്നത് നല്ലതാണ്.വിദ്യയുടെ പ്രവർത്തനം ഊർജ്ജിതപ്പെടുത്തുവാൻ രാവിലെ വീട്ടിൽ കത്തിക്കുന്ന ദീപത്തിന്റെ ഊർജ്ജം സഹായകമാണ്.
നിലവിളക്ക് ലോഹനിർമ്മിതമായ ഓട് കൊണ്ട് നിർമ്മിച്ചതായിരിക്കണം.പഞ്ചലോഹത്തള ധരിക്കുന്നതുത്തമം.നമ്മുടെ പ്രാണ ശരീരത്തിന് ചുറ്റും വലയം ചെയ്യുന്ന പ്രാണോർജ്ജത്തെ ബലപ്പെടുത്തുകയും ശരീരത്തിലെ ലോഹശക്തിയെ ബലപ്പെടുത്തുകയും ചെയ്യും .സ്വർണ്ണം സ്ഥിരമായി ധരിക്കുന്നത് കൊണ്ട് ഇവ നികന്ന് കിട്ടും. ചെമ്പ്, വെള്ളി, ഈയം ഇവയുടെ പോരായ്മ ഓട്ടു വിളക്കിലൂടെയും ഇരുമ്പിന്റെ ദൗർലഭ്യം എള്ളെണ്ണയിലൂടെയും നികന്ന് കിട്ടുമെന്നതിനാൽ ഓട്ട് വിളക്ക് എള്ളെണ്ണ ഒഴിച്ച് കത്തിക്കണം എന്നാണ് വ്യവസ്ഥ: ഓട്ടിലെ ലോഹ മിശ്രിതവും എള്ളെണ്ണയുടെ ഇരുമ്പ് ശക്തിയും ചേർന്ന് ചൂടാകുമ്പോൾ അന്തരീക്ഷത്തിൽ ധാരാളം പ്രാണോർജ്ജം പ്രസരിക്കുകയും രോഗബീജങ്ങളേയും മറ്റും നശിപ്പിക്കുകയും ചെയ്യും. നമ്മുടെ ശരീരത്തിലും പരിസരങ്ങളിലും വ്യാപിക്കുന്ന പ്രാണോർജ്ജം അന്തരീക്ഷത്തെ ആരോഗ്യ പൂർണ്ണമാക്കും.
ക്ഷേത്രത്തിൽ ദേവചൈതന്യത്തിന്റെ വികാരങ്ങളുടെ മൂർത്തികളെയാണ് ശ്രീകോവിലിന് ചുറ്റും സ്ഥാപിച്ചിരിക്കുന്ന ബലിക്കല്ലുകളെ സങ്കല്പിക്കുന്നത് 'ഒരു കല്ലിൽ നിന്നും ശക്തി മറ്റൊരു കല്ലിലേക്ക് പ്രവഹിച്ചു കൊണ്ടിരിക്കും. ഇത്തരത്തിൽ ദേവ വിഗ്രഹത്തിനെ ചുറ്റിക്കൊണ്ടിരിക്കുന്ന ശക്തി മുറിയാൻ ഒരിക്കലും പാടില്ല. അഥവാ ബലിക്കല്ലിൽ ചവുട്ടിയാൽ അത് തൊട്ട് തലയിൽ വെക്കാനും പാടില്ല അറിയാതെ ചെയ്ത് പോയ അപരാധം ഒരു മന്ത്രം ജപിച്ചാൽ നീങ്ങുമെന്നാണ് വിശ്വാസം
ആ മന്ത്രം
കരം ചരണ കൃതം വാക്കായ ജം കർമ്മജം വാ
ശ്രവണ നയന ജം വാ മാനസം വാപരാധം
വിഹിതമിഹിതം വാ സർവ്വ മേൽ തൽക്ഷ മസ്യ
ശിവ ശിവ കരുണാബ്ധോ ശ്രീ മഹാദേവ ശംഭോ !(തുടരും) സഹോദരിയുടെ അപേക്ഷ
സാർ ഞാൻ വസന്ത തൃശ്ശൂർ ജില്ല വിശേഷിച്ച് ഒരു കിര്യംസാറിനോട് പറയട്ടെ!ഞാൻ മുമ്പും സാറുമായി സംസാരിച്ചിട്ടുണ്ട്.അതിനാൽ കുറച്ച് സ്വാതന്ത്ര്യം എടുക്കുന്നു.സാറും ഹരിഹരൻ നായർ സാറും തമ്മിൽ എന്താണ് പ്രശ്നം?നിങ്ങൾ രണ്ടു പേരും ഞങ്ങൾക്ക് പ്രിയപ്പെട്ടവരാണ്.മുമ്പും നിങ്ങൾ തമ്മിൽ ഉടക്കുന്നത് കണ്ടിട്ടുണ്ട്. എന്താണ് പ്രശ്നമെന്ന് അറിയില്ല.ഈ വാക് പോര് ഒന്ന് നിർത്തിക്കൂടെ? ആദ്ധ്യാത്മിക മായി കുറെ ഏറെ അറിവുകൾ സാറിൽ നിന്നും കിട്ടിയിട്ടുണ്ട്. സാറ് എനിക്ക് ഗുരു തന്നെയാണ് എങ്കിലും ഈ വാദപ്രതി വാദത്തിൽ ദുഃഖം തോന്നുന്നു. ഒരു വിശദീകരണം തരുമോ?
മറുപടി
പ്രിയ സഹോദരീ! എനിക്ക് അയാളെ അറിയില്ല. ആദ്യമായി ഒരു പോസ്റ്റിന് ഇഷ്ടപ്പെടാത്ത രീതിയിൽ കമന്റ് കണ്ടപ്പോൾ ഞാൻ പ്രതികരിച്ചു. തെറ്റ് ആർക്കും പറ്റാം പക്ഷെ അത് ചൂണ്ടിക്കാണിക്കുന്നതിന് പണ്ഡിതന്മാരാണെങ്കിൽ ഒരു ഭാഷയുണ്ട്.സാധാരണക്കാരൻ പല രീതിയിലും പ്രതികരിച്ചെന്നിരിക്കും.എന്നാൽ അത്യാവശ്യം പാണ്ഡിത്യമുള്ളവർ കുറച്ചൊക്കെ ആദ്ധ്യാത്മിക പ്രവർത്തനം നടത്തുന്നവരോട് പ്രയോഗിക്കേണ്ട ചില മര്യാദകളില്ലെ? ഇപ്പോൾ അയാൾ ഇട്ട പോസ്റ്റ് ഒന്നു നോക്കൂ!എഴുത്തശ്ശനും നാരായണ ഗുരുവിനും ചട്ടമ്പി സ്വാമികൾക്കും ശേഷം ഒരു നരേന്ദ്ര ഭൂഷൺ മാത്രമേ ഉള്ളൂ ആദ്ധ്യാത്മികമായി എന്തെങ്കിലും മനസ്സിലാക്കിയവർ എന്നാണ് പറഞ്ഞിരിക്കുന്നത് അദ്ദേഹം ജ്ഞാനിതന്നെ സംശയം ഇല്ല . അപ്പോൾ ചിന്മയിനന്ദജി,യും തത്വചിന്തകനായ സുകുമാർ അഴീക്കോടും ചിദാനന്ദ പുരി സ്വാമികളും ഒന്നും അയാളെ സംബന്ധിച്ച് തട്ടിപ്പുകാരാണ്. എന്റെ കാര്യം വിടൂ! ഞാൻ ഏറ്റവും ചെറിയ പ്രവർത്തകനാണ്.കഴിഞ്ഞ 35 വർഷം ആദ്ധ്യാത്മിക രംഗത്ത് പ്രവർത്തിക്കുന്നു. കഥാപ്രസംഗം സംഗീതക്കച്ചേരി എന്നീ കലാരൂപങ്ങൾ അവതരിപ്പിക്കുന്നു. ജനങ്ങളെ കബളിപ്പിച്ചല്ല കയ്യടി നേടുന്നത്.എനിക്ക് എന്റെ പരിശ്രമം മൂലം ലഭിച്ച അറിവുകൾ ഗുരുക്കന്മാരുടെ അനുഗ്രഹത്താൽ പ്രയോഗിക്കാൻ പറ്റുന്നു. നിരവധി ക്ഷേത്രങ്ങളിൽ പ്രഭാഷണം നടത്തിവരുന്നു. അവരെയൊക്കെ കബളിപ്പിക്കാൻ അവരൊക്കെ വലിയ മണ്ടൻമാരാണോ? വാക്കുകൾ പ്രയോഗിച്ച് പ്രശ്ങ്ങൾ തുടങ്ങിയത് അയാളാണ്.എനീക്ക് അയാളെ അറിയുക പോലും ഇല്ല. സഹോദരിയുടെ അഭ്യർത്ഥന മാനിച്ച് ഇനി അയാളുടെ കമന്റുകൾക്ക് മറുപടി നൽ കാതിരിക്കാം ഏതായാലും ഈ വിഷയം സംബന്ധിച്ച് ചാറ്റ് ചെയ്തതിൽ സന്തോഷം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ