ഹിന്ദുക്കൾ മൗനം ഭഞ്ജിക്കണം ,ഞാനും ഭഞ്ജിക്കുന്നു.
സത്യം പറയുന്നവനെ ചിലർക്കൊന്നും ഇഷ്ടമല്ല.അതിനാൽ സത്യം പറയുന്നവൻ വർഗ്ഗീയവാദി ആകുന്നു. സംഘിയാകുന്നു.ഭാരതത്തിലെ തീവ്രവാദ പ്രവർത്തനം ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല. ധാരാളം മുസ്ലിം സഹോദരന്മാർ സജ്ജനങ്ങളായി ഉണ്ട്. എന്നാൽ തീവ്രവാദികൾ മൂഴുവനും ഇസ്ലാമിന്റെ പേരിൽ അറിയപ്പെടുന്നവരാണ് എന്ന സത്യം പകൽ പോലെ തെളിഞ്ഞതാണ്. അതിന് ആരും കെറുവിച്ചിട്ട് കാര്യമില്ല. ആ സത്യം പറയുന്നവനെ വർഗ്ഗീയവാദി എന്ന് സമാധാനത്തിന് വേണ്ടി പറഞ്ഞു കൊള്ളുക. പക്ഷേ സത്യം സത്യമായിത്തന്നെ നില നിൽക്കുന്നു.
ആദ്ധ്യാത്മിക പഠനത്തിന് പകരം മതപഠനം തുടർന്നതിന്റെ പരിണതഫലമാണിത്. ആദ്ധ്യാത്മിക പഠനം ആർക്കും ദോഷം ചെയ്യുന്നതല്ല. എന്നാൽ ഒരു മതത്തിന്റെ നിയമങ്ങൾ ബാക്കി മതങ്ങൾക്ക് സ്വീകാര്യമായിക്കൊള്ളണം എന്നില്ല. ആത്മാവിനെ കുറിച്ച് പറയുന്ന ഏക സംസ്കാരം ഭാലതീയമാണ്. ബാക്കിയൊക്കെ ദൈവം എന്നു പറയുകയും ബാഹ്യമായകാര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നവയാണ്. ശരീരബോധമില്ലാതെ നടക്കുന്ന ദിഗംബര സന്യാസിമാരെ ഉൾക്കൊള്ളാൻ അവർക്ക് കഴിയില്ല. അങ്ങിനെ ഒരവസ്ഥ ആത്മ ദർശനം നേടിയവർക്കേ സാധിക്കൂ. ചുരുങ്ങിയത് ആ അവസ്ഥയെ പ്പറ്റി ചിന്തിക്കാനെങ്കിലും കഴിയണമെങ്കിൽ ഭഗവദ് ഗീത പഠിക്കുക തന്നെ വേണം.
സർവ്വം ഞാൻ തന്നെ എന്ന ബോധം. ഉറക്കണ മെങ്കിൽ ആദ്യം അദ്വൈത വിശ്വാസം വേണം.സെമിറ്റിക് മതാനുയായികൾക്ക് അതുണ്ടാവില്ല. തങ്ങളുടെ സിദ്ധാന്തം ശ്രേഷ്ഠമാണെന്ന് സെമിറ്റിക് മതങ്ങൾ ഉദ്ഘോഷിക്കുന്നു. കാരണം അവർക്ക് പറയാനറിയില്ല ചില മത നിയമങ്ങൾ പറയും എന്ന് മാത്രം .ഏറ്റവും ഉയർന്ന ആദ്ധ്യാത്മിക തലം ഉള്ള ഭാരതത്തിൽ ഒരിക്കലും സെമിറ്റിക് മതം ആധിപത്യം സ്ഥാപിക്കില്ല. ഇതൊക്കെ പറയുമ്പോൾ തീവ്ര വാദിയോ സംഘിയോ ആയി മുദ്ര കുത്തപ്പെടും എന്നറിയാം കാര്യം മനസ്സിലാക്കേണ്ടവർക്ക് ചിന്തിക്കാൻ പ്രേരണ നൽകുക എന്നതാണ് ഈ പോസ്റ്റുകളുടെ ലക്ഷ്യം .ഇതിൽ വർഗ്ഗീയതയോ തീവ്ര വാദമോ ഒന്നും ഇല്ല.ആര് തെറ്റ് ചെയ്താലും തെറ്റ് തെറ്റ് തന്നെ. അപ്പോൾ വെറുതെ സംസാരം ഒഴിവാക്കാൻ വേണ്ടിയാണ് എല്ലാ ഗ്രൂപ്പുകളും സീക്രറ്റ് ഗ്രൂപ്പ് ആക്കിയത്. എന്നാൽ മെമ്പർമാരല്ലേ അത് കാണു? അവരല്ലേ അതിൽ പ്രതികരിക്കൂ? മറ്റത് വഴിയിൽ കൂടി പോകുന്നവരൊക്കെ പ്രതികരിക്കാൻ നിൽക്കും.എന്റെ എഫ് ബിയും ഫ്രണ്ട്സിന് മാത്രമേ കാണാൻ പറ്റൂ. കുറച്ച് അങ്ങിനെ നോക്കാം .ഇതൊരു സത്സംഗം ആണ്. അതിൽ താമസപ്രതികരണം വേണ്ടാ എന്നു തീരുമാനിച്ചു. ഇനി ആർക്കെങ്കിലും പ്രയാസം നേരിടുന്നുണ്ട് എന്നറിഞ്ഞാൽ നമുക്ക് മാറ്റാമല്ലോ! (തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ