ചോദ്യവും ഉത്തരവും
സാർ, ഞാൻ അനിൽ പട്ടാമ്പി, പാലക്കാട് ജില്ല -ഒരിക്കൽ സാറ് പറഞ്ഞു ആര് പറഞ്ഞു എന്നതും കൂടി ശ്രദ്ധിക്കണം എന്ന് ഇന്നലെ ഇ ട്ട പോസ്റ്റിൽ ആര് ചെയ്തു എന്നല്ല വിഷയമാണ് ശ്രദ്ധിക്കേണ്ടത് എന്ന് ഇത് പരസ്പര വിരുദ്ധമായ ഒന്നല്ലേ?
മറുപടി - ഏത് ഉപദേശവും ആപേക്ഷികമാണ് പുതിയ ഒരറിവ് കിട്ടുമ്പോൾ ആര് പറഞ്ഞു എന്ന് ശ്രദ്ധിക്കണം' എന്നാൽ ഭരണപരമായ കാര്യം വരുമ്പോൾ നാം ഭരിക്കാൻ വേണ്ടിയാണല്ലോ അവരെ തിരഞ്ഞെടുത്തിട്ടുള്ളത്? അപ്പോൾ അവർ ചെയ്യുന്ന വിഷയമാണ് നിരൂപണത്തിന് വിധേയമാകേണ്ടത് ' ഇവിടെ ആര് ചെയ്തു എന്ന് വിഷയമല്ല കാരണം നമ്മളാണ് തിരഞ്ഞെടുത്തത് അപ്പോൾ രാജ്യത്തിന് മൊത്തമായി ഗുണമുണ്ടോ എന്നാണ് നോക്കേണ്ടത് വ്യക്തിപരമായി എനിക്ക് ദോഷം ചിലപ്പോൾ കണ്ടേക്കാം പക്ഷെ ഭൂരിപക്ഷത്തിനും അത് ഗുണമാണെങ്കിൽ നാം അത് അംഗീകരിക്കണം അതാണ് സജ്ജന ധർമ്മം.
അനിൽ - രണ്ട് ദിവസം മുമ്പ് ഒരു പ്രഭാഷകനും പ്രഭാഷണ വേളയിൽ രാമൻ വനത്തിൽ വെച്ച് മാംസം കഴിച്ചിരുന്നു എന്നു പറഞ്ഞു;ഞാൻ നോക്കുമ്പോൾ സാറ് മാത്രമാണ് കാര്യമായും രാമൻ മാംസം ഭക്ഷിച്ചിട്ടില്ല എന്ന് പ്രഭാഷണത്തിൽ ഞാൻ കേട്ടതിൽ പറഞ്ഞിട്ടുള്ളത് എന്താണ് ഭൂരിഭാഗവും മറിച്ച് പറയുന്നത്?
മറുപടി - രാമ ലക്ഷ്മണന്മാർ രാവണവത്തിനായി യോഗി ക ളാകാൻ വേണ്ടി ജന്മമെട്ത്തത്തവരാ ണ് എന്ന് തിരിച്ചറിഞ്ഞ വിശ്വാമിത്രൻ അവർക്ക് വിശപ്പും ദാഹവും ഉണ്ടാകാതിരിക്കുവാനുള്ള ബല അതിബല എന്നീ മന്ത്രങ്ങൾ ഉപദേശിച്ചു. അങ്ങിനെ ഒരു മന്ത്രം പഠിച്ച രാമ ലക്ഷ്മണന്മാർ പിന്നെ എന്തിന് മാംസം ഭക്ഷിക്കണം? ഈ ചോദ്യം പ്രഭാഷകനോട് ചോദിക്കാമായിരുന്നില്ലേ?
അനിൽ - ധർമ്മശാസ്താവിന്റെ വാഹനം കുതിരയാണെന്ന് പറയുന്നു എന്നാൽ ധർമ്മശാസ്താവിന്റെ കഥയിൽ കുതിരപ്പുറത്ത് യാത്ര ചെയ്തതായി കാണുന്നില്ല പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് ശാസ്താവിന്റെ വാഹനം കതിരയാണ് എന്ന് പറയുന്നത്?
മറുപടി - ധർമ്മം എവിടെ ക്ഷയിക്കുന്നുവോ അവിടെ ധർമ്മത്തെ പുനസ്ഥാപിക്കാൻ വരുന്ന അവതാരങ്ങളെയാണ് ധർമ്മശാസ്താവ് എന്ന് പറയുന്നത് അല്ലാതെ വ്യക്തി സങ്കൽപ്പമല്ല. ധർമ്മശാസ്താവിന്റെ ലക്ഷണങ്ങളാണ് കഥാരൂപത്തിൽ പറയപ്പെട്ടിട്ടുള്ളത് എല്ലാ ലക്ഷണവും ഒരു അവതാരത്തിന് ഉണ്ടായിക്കൊള്ളണം എന്നില്ല. നാം കേൾക്കുന്നത് മണികണ്ഠൻ എന്ന ധർമ്മശാസ്താവിന്റേത് ആണ് ' എന്നാൽ കഥയിൽ ചിലത് ശ്രീരാമൻ എന്ന ധർമ്മശാസ്താവിന്റേത് ആണ് . ശബരിക്ക് മോക്ഷം കൊടുത്തത് ശ്രീരാമനാണ്. പത്നീ സമേതനായ ധർമ്മശാസ്താവും രാമൻ തന്നെ. കുതിരയെ വാഹനമാക്കിയ ധർമ്മശാസ്താവ് കഴിഞ്ഞ ചതുർയുഗത്തിൽ കൽക്കിയായിരുന്നു. ഹരിവംശത്തിൽ പെട്ട വിശിഷ്ടമായ കുതിര ആയതിനാൽ ഹരി എന്ന് ആ കുതിരയെ പറയുന്നു. അതിനാലാണ് ഹരിവരാസനം വിശ്വമോഹനം എന്ന് കീർത്തനത്തിൽ പറയാൻ കാരണം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ