ഭാഗം-2 ഒരു കർമ്മയോഗിയുടെ പടയോട്ടം
വളരെ ദീർഘവീക്ഷണത്തോടെയും അടുക്കും ചിട്ടയോടും കൂടിയുള്ള കർമ്മ പദ്ധതിയും ആണ് മോദി ജിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥനാക്കുന്നത്. ധീരമായ ചുവടുവെപ്പുകൾ വേണ്ടിവരും ഓരോ കർമ്മ പദ്ധതിക്കും. കള്ളപ്പണക്കാരെ തുരത്തുവാനും ഭാരതത്തിലെ സമ്പദ് വ്യവസ്ഥിതി സുസ്ഥിരമാക്കുവാനും കൈക്കൊണ്ട ധീരമായ നടപടി സുദീർഘമായ ഒരു പഠനത്തിന് ശേഷം നടപ്പാക്കിയതാണെന്ന് ഏതൊരു സാധാരണക്കാരനും ഇന്ന് അനുഭവമാണ്. നോട്ട് നിരോധനത്തിന്റെ ബാലാരിഷ് ടുകളൊന്നും ഈ മാർച്ച് മാസത്തിൽ അനുഭവപ്പെടുന്നില്ല. ആലോചിക്കാതെ എടുത്ത തീരുമാനം എന്ന് മുറവിളി കൂട്ടിയ ബുദ്ധിജീവികളുടെ രോദനം ആലോചിക്കാതെയുള്ളതായിരുന്നു എന്ന് ഇന്ന് ജനം തിരിച്ചറിഞ്ഞു.
മോദി ജിയുടെ പ്രവർത്തനത്തെ അതിന്റെ നേരായ ദിശയിൽ നോക്കിക്കാണുന്നതിൽ ഇടത് വലത് പക്ഷങ്ങൾ പരാജയപ്പെട്ടു. അഥവാ അസഹിഷ്ണുത അവരെ നേരായ വഴിക്ക് നയിക്കുന്നില്ല. മോദി ജിയോട് കിടപിടിക്കാൻ പാകത്തിലുള്ള ഒരു നേതാവിനെ ഇടത് വലത് കക്ഷികളിൽ മഷിയിട്ട് നോക്കിയാൽ പോലും പൊതുജനങ്ങൾക്ക് കാണുവാൻ കഴിയുന്നില്ല. പഞ്ചാബും ഗോവയും ബി ജെ പിയുടെ ഭരണ പോരായ്മയുടെ ഫലമാണ് എന്ന് വിളിച്ചു കൂവുന്നവർ യാഥാർത്ഥ്യം കാണുന്നില്ല.
രാജ്യസഭയിലെ ഭൂരിപക്ഷമില്ലായ്മ പുതിയ നിയമനിർമ്മാണം നടത്തുന്നതിൽ മോദി ജിക്ക് തടസ്സമായിരുന്നു. ആയതിനാൽ ആ പോരായ്മ നികത്തുക അതായിരുന്നു പ്രഥമ ലക്ഷ്യം. ഗോവയിലും പഞ്ചാബിലും കാര്യമായി ശ്രദ്ധ ചെലുത്തിയിട്ടില്ല. ഉത്തർപ്രദേശിലും ദേവഭൂമിയിലും മാത്രമാണ് ശ്രദ്ധിച്ചത് അത് വിജയം കണ്ടു. ഇനിയാണ് മോദി ജിയുടെ ശരിക്കുള്ള ഭരണം കാണാൻ പോകുന്നത്. അതിന്റെ ഗുണം കൊണ്ടുചെന്നെത്തിക്കുക 2019ലെ വൻ ഭൂരിപക്ഷത്തിലായിരിക്കും. ഗോധ്രയില്ലം മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലങ്ങളിലെല്ലാം ബി ജെ പി വൻ വിജയം കൊയ്തുവെങ്കിൽ വർഗ്ഗീയത മോദി ജിയുടെ പേരിൽ ആരോപിച്ച കള്ളക്കഥയാണ് എന്ന് ഇന്ന് ഭാരത സമൂഹം ഉറച്ചു വിശ്വസിക്കുന്നു. മോദി ജിയെ നരാധമൻ എന്ന് വിശേഷിപ്പിച്ച നരാധമനായ കമൽ ഇപ്പോൾ മൗന വ്രതത്തിലാണ്. സമ്പദ് വ്യവസ്ഥ സാധാരണ ഗതിയിലായപ്പോൾ എം.ടിയും മൗനവ്രതത്തിലാണ്. എം ടിയുടെ പ്രഖ്യാപനം അറിവില്ലായ്മ ആണെങ്കിൽ നരാധമനായ കമലിന്റെ പ്രസ്താവന വർഗ്ഗീയവും അസഹിഷ്ണുതയും മൂലമാണെന്ന് മാത്രം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ