ചോദ്യവും ഉത്തരവും
പ്രദീപ് പാണ്ടിക്കാട്-മലപ്പുറം -സാർ ചിലരെ സാർ ഫ്രണ്ട് ലിസ്റ്റിൽ നിന്നും ബ്ലോക്ക് ചെയ്യുന്നു എന്താണതിന് കാരണം?
മറുപടി. - നമ്മുടെ വാക്കുകളുടെ യാഥാർത്ഥ്യം മനസ്സിലാക്കാതെ വെറും രാഷ്ട്രീയ കണ്ണിലൂടെ കാണുന്ന വരെ ഫ്രണ്ട് ആയി നിലനിർത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. സമകാലീന പ്രശ്നങ്ങളിൽ നമുക്ക് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരിക്കും അത് പറയുമ്പോൾ എതിർ പാർട്ടിക്കാരനാണ് എന്ന് ധരിച്ച് പ്രതികരിക്കുന്ന അജ്ഞാനികളെ അകറ്റി നിർത്തുന്നതാണ് നല്ലത്. ഇന്നത്തെ കൊലപാതക രാഷ്ട്രീയത്തെ അപലപിക്കുകയോ മോദിയുടെ നോട്ട് പരിഷ്കരണം നല്ലതാണെന്ന് ലോക സാമ്പത്തിക ശാസ്ത്രജ്ഞർ വിലയിരുത്തുമ്പോൾ അതിനെ അനുകൂലിക്കുകയോ ചെയ്യുമ്പോൾ അസഹിഷ്ണുത പ്രകടിപ്പിക്കുന്നവരെ ഒഴിവാക്കും. അല്ലാതെ ഒന്നും ഇല്ല. മനുഷ്യനെ അഭിപ്രായ സ്വാതന്ത്ര്യമുള്ള പൗരനായി കാണാൻ കഴിയാത്തവരെ ഒഴിവാക്കുന്നതല്ലേ നല്ലത്? ചിലരുടെ പ്രൊഫൈൽ നോക്കിയാൽത്തന്നെ അത് വ്യക്തമാകും.
പ്രദീപ് - 'ഹൈന്ദവീയതയ്ക്കെതിെരെ ഉള്ള ഏതിനേയും സാറ് ശക്തമായി വിമർശിക്കുന്നുണ്ട്. അപ്പോൾ സാറ് ബി.ജെപി അനുഭാവിയാണെന്ന് ചിലർക്ക് അഭിപ്രായമുണ്ട്.
മറുപടി. അത് ശരി ഹൈന്ദവീയതയ്ക്ക് എതിരായി നടക്കുന്ന കാര്യങ്ങളിൽ എന്നെപ്പോലെയുള്ളവരല്ലാതെ വേറെ ആരാണ് പ്രതികരിക്കുക? പിന്നെ കേരളത്തിലെ ബി.ജെ.പി ക്കാരുടെ ഇന്നത്തെ പ്രവർത്തന ശൈലിയോട് എനിയ്ക്ക് യോജിക്കാനാവില്ല. മാർക്സിസ്റ്റ് കോൺഗ്രസ് മുതലായ പാർട്ടിയിലെ നേതാക്കളുടെ വാക്കുകൾക്ക് മറുപടി പറയുക എന്ന ധർമ്മമല്ലാതെ മറ്റൊന്നും കാര്യമായി ചെയ്യുന്നുണ്ടോ എന്ന കാര്യം സംശയമാണ് ദിവസവും കൊലപാതകങ്ങൾ അരങ്ങേറുന്നു. ഗവർണ്ണറുടെ ശ്രദ്ധയിൽ ഇതിന്റെ ഗൗരവം പതിപ്പിക്കുന്നതിൽ വിജയിച്ചു എന്ന് പറയാനാകില്ല. രാഷ്ട്രപതിയുടെ അടിയന്തിര ശ്രദ്ധ ഇതിൽ പതിഞ്ഞേ മതിയാകു ചല രാഷ്ട്രീയ പാർട്ടികളിലും തീ വ്രവാദികൾ നുഴഞ്ഞു കയറിയിട്ടുണ്ട് എന്നാണ് സാഹചര്യങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. മുഖ്യമന്ത്രിയുടെ കയ്യിൽ നിന്നും പാർട്ടി യുടെ നിയന്ത്രണം വിട്ടു പോയിരിക്കുന്നു. പാർട്ടിയിലെ പ്രാധാന്യം നിലനിർത്താനുള്ള വെപ്രാളങ്ങളാണ് ഇപ്പോൾ കാണിക്കുന്നത്. തെറ്റ് ചെയ്താൽ ശാസിച്ചു അണികളെ അടക്കി നിർത്താൻ പറ്റിയ നേതാക്കൾ അവർക്ക് ഇന്ന് ഉണ്ട് എന്ന് വിശ്വസിക്കാൻ വയ്യ ഒരു ചെറിയ ന്യൂനപക്ഷമെങ്കിലും ഇവരുടെ വരുതിക്ക് നിൽക്കാത്തവരായി ഉണ്ട് എന്നതാണ് സത്യം . ആ ന്യൂനപക്ഷമാണ് അപകടവും. ഇതൊക്കെ വിസ്തരിച്ച് കേന്ദ്ര നേതൃ!ത്വത്തേയോ രാഷ്ട്രപതിയേയോ അറിയിക്കുന്നതിൽ കേരള ബി.ജെ.പി ഘടകം പരാജയമാണ് എന്നാണ് ഇത് വരെയുള്ള അനുഭവം വ്യക്തമാക്കുന്നത്.
പിന്നെ ആത്യന്തികമായി എന്റെ ഫീൽഡ് ആദ്ധ്യാത്മികതയും സംഗീതവുമാണ്. രാഷ്ട്രീട്രീയമ ല്ല. പിന്നെ അഭിപ്രായങ്ങൾ പറയുകയും വിലയിരുത്തുകയും ചെയ്യും എന്ന് മാത്രം'

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ