അറിയപ്പെടേണ്ട വ്യക്തിത്വം Sri. Rajeev Kunnekkat
ശാന്തമായി വലിയ ആലഭാരങ്ങളൊന്നും ഇല്ലാതെ കാര്യമാത്രപ്രസക്തമായ പോസ്റ്റുകൾ മാത്രം ഇടുന്ന വ്യക്തി. നേരിട്ട് പരിചയമില്ലെങ്കിലും പോസ്റ്റിലൂടെ ഒരാത്മ ബന്ധം എനിക്ക് അദ്ദേഹത്തോട് തോന്നിയിട്ടുണ്ട്. കുലീനമായ ഭാഷ യാണ് അദ്ദേഹത്തിന്റെ പ്രത്യേകത. ആദ്ധ്യാത്മിക മായി ഏത് കാര്യത്തിലും അഗാധമായ പാണ്ഡിത്യം ഏവരേയും ആകർഷിക്കുന്ന ഘടകമാണ് ലൈക്കും കമന്റും ഒന്നും ഇടാറില്ലെങ്കിലും ശ്രീ രാജീവ്ജിയുടെ . പോസ്റ്റുകളെല്ലാം എനിക്ക് പ്രിയപ്പെട്ടതാണ്.
വേദാന്തം എന്ത് എന്ന് അദ്ദേഹത്തിന് സംശയരഹിതമായി അറിയാം .ഓരോ പോസ്റ്റും വിജ്ഞാനഗർഭം ധരിച്ചവ. ഭക്തി യോഗത്തിന് പ്രാധാന്യം നൽകി ഈ അടുത്ത സമയത്ത് ഇട്ട പോസ്റ്റ് വളരെ വിജ്ഞാനപ്രദവും പഠനാർഹവുമാണ്. താന്ത്രിക കർമ്മങ്ങളെ കുറിച്ചും വേദാന്തത്തെ കുറിച്ചും ആഴത്തിലുള്ള പഠനവും മനനവും അദ്ദേഹത്തിന്റെ പോസ്റ്റുകളിൽ നിഴലിച്ച് കാണാം. ശരിക്കും ഒരു ആചാര്യനാണദ്ദേഹം.
ആദ്ധ്യാത്മിക പഠനം ഹൈന്ദവസമൂഹത്തിൽ നടക്കുന്നില്ല എന്ന് വിലപിക്കുന്നവർ ഞാൻ പറഞ്ഞ ശ്രീ പ്രദീപ് കുമാർ, ശ്രീഭട്ടതിരി മുളവന ,ശ്രീമതി സാവിത്രി ഇളയത്ത് ,ശ്രീ രാജീവ് കുന്നേക്കാട് മുതലായവരുടെ പോസ്റ്റുകൾ സ്ഥിരം വായിച്ചാൽ മതി. നമ്മുടെ ഭാരതീയ സനാതന ധർമ്മത്തെ കുറിച്ചുള്ള ആധികാരികമായ ജ്ഞാനം നമുക്ക് ലഭിക്കും.
ലളിതമായ ആഖ്യാന ശൈലി ശ്രീ രാജീവ്ജിയുടെ പോസ്റ്റുകളുടെ . പ്രത്യേകതയാണ്. ആർക്കും പെട്ടെന്ന് മനസ്സിലാക്കാവുന്ന ജാടകളൊന്നും ഇല്ലാത്ത രചനാ ശൈലി ഹൃദ്യമാണ്. പഠിതാക്കൾ ശ്രീ രാജീവ്ജിയുടെ പോസ്റ്റുകൾ ഷെയർ ചെയ്ത് വെക്കുന്നത് ഉപകാരപ്രദമായിരിക്കും .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ