സനാതന ധർമ്മത്തിന്റെ ശത്രുക്കൾ!!?
ഒരു കമന്റിലെ ഒരു വാചകം ശ്രദ്ധിക്കുക--ആശ്രമവാസിക പർവ്വത്തിൽ അർജ്ജുനൻ കൃഷ്ണനോട് ഞാൻ ഗീത മറന്നു പോയെന്നും വീണ്ടും ഗീത പറയണം എന്നും ആവശ്യപ്പെടുന്നു! എന്നാൽ അപ്പോൾ താനും ഭഗവദ് ഗീത മറന്ന് പോയെന്ന് ആണ് കൃഷ്ണൻ പറയുന്നത് ഈശ്വരന് മറവിയോ? ---അർജ്ജുൻ അച്ചു
++++++++++++++++++++++++++++++++++++++++++++++++++++++
പ്രതികരണം
വളരെ വികലമായതും സത്യവുമായി യാതൊരു ബന്ധമില്ലാത്തതുമാണ് മേൽപ്പറഞ്ഞ കാര്യങ്ങൾ ആശ്രമവാസിക പർവ്വത്തിൽ അങ്ങിനെ ഒരു സംഭവമില്ല! കൃഷ്ണൻ ഈശ്വരാവതാരമല്ല എന്ന് സ്ഥാപിക്കാൻ കാണിച്ച ഒരു നീചമായ പ്രസ്താവന ! ആദ്ധ്യാത്മികമായി വളരെ സത്യസന്ധമായ കാര്യങ്ങൾ പറയുക എന്നിട്ട് പതുക്കെ രാമനേയും കൃഷ്ണനേയും അതിൽ നിന്ന് പുറത്താക്കി വേറെ പലതിനേയും അവിടെ പ്രതിഷ്ഠിക്കുക! ചില ആദ്ധ്യാത്മിക സംഘടനകളുടെ ഇന്നത്തെ രീതിയാണത്!
ഹൈന്ദവ സമൂഹം ജാഗ്രതയോടെ ഇരിക്കണം! ഇത്തരത്തിലുള്ള അടിസ്ഥാന രഹിതങ്ങളായ കാര്യങ്ങൾ പറയുന്ന സംഘടന ഏതായാലും അതിനെ ഹൈന്ദവ സമൂഹം പടിയടച്ച് പിണ്ഡം വെക്കുക തന്നെ വേണം! വ്യാസനേക്കാൾ വലിയ ജ്ഞാനികളോ? മഹാഭാരതത്തെ ദുർവ്യാഖ്യാനം ചെയ്ത് കൊണ്ട് ഹൈന്ദവരിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് തങ്ങളുടേതായ വഴിക്ക് കൊണ്ടുവരുവാനുള്ള ശ്രമമാണ് ചിലർ സ്വീകരിക്കുന്നത്! ഹൈന്ദവീയ ആത്മീയ സംഘടനയാണല്ലോ എന്ന് കരുതി പലരും പല സംഘടനകളേയും അംഗീകരിക്കുന്നു! ഇത് അപകടമാണ്! അർജ്ജുൻ അച്ചു ഉന്നയിക്കുന്ന വാദം ഇത് വരെ കേൾക്കാത്തതാണ്! അപ്പോൾ ഒരു കാര്യം തീർച്ച ! കൃഷ്ണനെ അവതാരമല്ലാതാക്കാൻ അണിയറയിൽ ഗൂഢ നീച ശ്രമം നടക്കുന്നുണ്ട് എന്ന് - ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ