അറിയപ്പെേണ്ട വ്യക്തിത്വം--ശ്രീ പ്രദീപ് കുമാർ വിശ്വജീവൻ
കുറച്ചു കാലമായിട്ടെ ഉള്ളൂ ശ്രീ പ്രദീപ് എഫ് ബിയിൽ സജീവമാകാൻ തുടങ്ങിയിട്ട്. കുറച്ചു കാലത്തിനുള്ളിൽ തന്നെ വളരെ നിലവാരമുള്ളതും വിജ്ഞാനപ്രദവും ആയ കുറെ പോസ്റ്റുകൾ അദ്ദേഹത്തിന്റെതായി വന്നു. ബ്രഹ്മം ,അദ്വൈതം വേദാന്തം എന്നിങ്ങനെ ഒരെ അത്ഥം കൽപ്പിക്കാവുന്നതും വ്യത്യസ്ഥ ഭാവങ്ങളോട് കൂടിയതും ആയ വിഷയത്തീിനെ തലനാലിഴകീറി പരിശോധിച്ച് ആവാഹിച്ചെടുത്തതിനെ ഉത്സവിപ്പിക്കുകയാണ് പ്രദീപ് ചെയ്യുന്നത്. ഇതേ വിഷയം പലരും പറഞ്ഞിട്ടുണ്ട്. അവയിലൊന്നും കാണാത്ത ഒരു ആത്മാർത്ഥത ഇദ്ദേഹത്തിന്റെ പോസ്റ്റുകളിൽ നിഴലിക്കുന്നു.
പഠിച്ചത് അപ്പടി പകർത്തുകയല്ലചെയ്യുന്നത്! മനനം ചെയ്ത് ശുദ്ധീകരിച്ച് ഉത്തായതാക്കി സവിപ്പിക്കുകയാണ്. ആദ്ധ്യാത്മിക പഠനം നടത്തുന്നവർക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് പ്രദീപിന്റെ പോസ്റ്റുകൾ അതിനാൽ തന്നെ അദ്ദേഹത്തിന്റെ സ്റ്റുകൾ ഷെയർ ചെയ്യുന്നത് നന്നായിരിക്കും. പ്രത്യേകിച്ച് ഏതെങ്കിലും ഒരു ഗൂഢലക്ഷ്യത്തോട് കൂടിയ പോസ്റ്റുകളല്ല. സത്യത്തെ സത്യന്ധമായി പറയുകയാണ്. ഇതിൽ കാപട്യമോ വിധേയത്വമോ ഒന്നും തന്നെ ഇല്ല. ആയതിനാൽ ഭാരതീയ സനാതന ധർമ്മത്തെ കുറിച്ച് അറിയാനാഗ്രഹിക്കുന്നവർക്ക് വളരെ പ്രയോജന പ്രദമിയിരിക്കും ശ്രീ പ്രദീപിന്റെ പോസ്റ്റുകൾ!!!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ