രണ്ട് ഗ്രൂപ്പുകൾ അനാഥമായി കിടക്കുന്നു.SREE KRISHNA LOVERS ,ഭാരതസ്ത്രീ ഗൃഹത്തിലും സമൂഹത്തിലും പല തവണ മറ്റുള്ളവർക്ക് മെസ്സേജ് നൽകി അതൊന്ന് ഉഷാറാക്കാൻ യാതൊരു പ്രതികരണവും ഇല്ല അതിനാൽ അവ രണ്ടും ഏറ്റെടുക്കുന്നു. ചിലപ്പോൾ കുറച്ചു കൂടി ശ്രദ്ധയമായ പേര് ഇട്ടു എന്നും വരും. ഇത് വരെ ആരും അതിൽ ശ്രദ്ധിക്കാത്തതിനാൽ ആർക്കും വിഷമം ഉണ്ടാവില്ല എന്ന് കരുതൂന്നു. തുവ്വൂർ കൃഷ്ണകുമാർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ