വേണമെങ്കിൽ ചക്ക വേരിലും!!!!!!!!!!
ഒരു സ്ത്രീ സഖാവിന് പാട്ട് പഠിക്കാൻ മോഹം. ആദ്ധ്യാത്മിക പ്രഭാഷകനും പ്രായമുള്ള വ്യക്തിയുമാണല്ലോ! പെൺകുട്ടി സുരക്ഷിതയായിരിക്കും പിതാവ് സഖാവ് വിധി എഴുതി. ഇരുപത് കാരി പുത്രി സഖാവിനെ എന്നെ ഏൽപ്പിച്ചു. എല്ലാ കാര്യത്തിലും പരീക്ഷണം നടത്തുന്ന എനിക്ക് കിട്ടിയ അവസരം ശരിക്കും വിനിയോഗിക്കാൻ തീരുമാനിച്ചു. തിയറിയും പ്രാക്റ്റിക്കലും ഒരേ പോലെ കൊണ്ടു പോകണമെന്ന് നിർബ്ബന്ധമുള്ള ഞാൻ സപ്ത സ്വരങ്ങളുടെ മാഹാത്മ്യം ശാസ്ത്രമനുസരിച്ച് വ്യാഖ്യാനിച്ചും നോട്ട് കൊടുത്തു. സ് എന്ന പ്രകൃതിയുടെ ശബ്ദത്തിനോട് കൂടി അ എന്ന ജീവന്റെ ശബാ്ദവും കൂടി ചേർന്നപ്പോൾ സ ആയി സ്+അ=സ.
ഇതിന്റെ മറ്റൊരു രൂപമാണ് ശിവലിംഗം. പിന്നെ ശിവലിംഗത്തിന്റെ ശാസ്ത്രീയവും ആദ്ധ്യാത്മികവും മനഃശ്സ്ത്രപരവുമായ കാര്യങ്ങൾ വിവരിച്ചു. സഖാവ് പുത്രി അന്തം വിട്ടിരുന്നു. ഇത്രയും ശാസ്ത്രമുണ്ടോ ശിവലിംഗത്തിന്?? രണ്ടു മണിക്കൂർ ക്ലാസ് കഴിഞ്ഞപ്പോളേക്കും സഖാവ് പെൺകൊടിക്ക് എന്തോ ഒരു മനം മാറ്റം. ക്ലാസ് തുടരവേ സഖാവ് പെൺകൊടി പറഞ്ഞു. സാർ ഇങ്ങിനെയുള്ള കാര്യങ്ങൾ പറഞ്ഞു തരാൻ ആളില്ലാത്തത് കൊണ്ടാ ഞാനൊക്കെ !!!!!!!! മുഴുമിപ്പിച്ചില്ല. മനസ്സിലായി! ഞാൻ പ്രതികരിച്ചു. ഏത് രാഷ്ട്രീയത്തിൽ വേണമെങ്കിലും വിശ്വസിച്ചോളൂ! പക്ഷെ നമ്മുടെ ഭാരതീയ സംസ്കൃതിയെ പ്പറ്റി പഠിക്കണം. അത് പഠിച്ചാൽ !!!! സാർ ,ഒരിക്കലും !!!!!അവൾ മുഴുമിപ്പിക്കാതെ നിർത്തി. കമ്യൂണിസ്റ്റ് ആകില്ല എന്ന് അല്ലേ? എന്റെ ചോദ്യത്തിന് ഒരു മന്ദഹാസമായിരുന്നു മറുപടി. സംഗീതത്തിനൊപ്പം ആദ്ധ്യാത്മിക കാര്യങ്ങൾ കൂടി പഠിപ്പിക്കുന്നതിൽ ഞാൻ വളരെ ശ്രദ്ധിച്ചു. ഒരു ദിവസം ചന്ദനക്കുറിയും കുങ്കുമ പ്പൊട്ടുമായി സഖാവ് പെൺകൊടി എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. പാട്ടിനേക്കാൾ ആദ്ധ്യാത്മിക വിഷയം മനസ്സിലാക്കാനാണ് അവൾക്ക് താൽപ്പര്യം എന്ന് എനിക്ക് ബോധ്യമായി.
പിതാവ് സഖാവിനും ഈയിടെയായി ചില മനം മാറ്റങ്ങൾ. ഉത്തർപ്രദേശിലെ വിജയം മോദിയുടെ നല്ല ഭരണത്തിനുള്ള ജനങ്ങളുടെ വിധിയാണെന്ന് ഈയിടെ തുറന്നു സമ്മതിച്ചു. ചുംബന സമരം ചെയ്തവരെ ചൂല് കൊണ്ട് കൈകാര്യം ചെയ്യണമെന്ന് പിതാവും പുത്രിയും മോഴിഞ്ഞു. നാല് മാസങ്ങൾക്ക് ശേഷം സഖാവ് പെൺകൊടി ഭജനകൾ പാടാൻ തുടങ്ങി. ഗീത വായിക്കാൻ തുടങ്ങി. അടങ്ങി ഒതുങ്ങി കഴിയുന്ന ഒരു ശാലീന പെൺകൊടി യായി രൂപാന്തരം പ്രാപിച്ചു. ഇന്ന് ശ്രീരാമനും ശ്രീകൃഷ്ണനും അവൾക്ക് പ്രിയപ്പെട്ടതാണ്. മറ്റ് സഖാവ് സുഹൃത്തുക്കളുമായി ഇപ്പോൾ വലിയ അടുപ്പം അച്ഛനും മകൾക്കും ഇല്ലെന്നാണ് പൊതുജന സംസാരം!!!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ