അറിയപ്പെടേണ്ട വ്യക്തിത്വം Savithri p Elayath
ശ്രീ പ്രദീപ്കുമാർ ശ്രീ ഭട്ടതിരി മുളവന എന്നിവരെ കുറിച്ച് പോസ്റ്റ് ഇട്ടപ്പോഴേക്കും പല ഫോണുകളും വന്നു. ഇനി ആരുടെയൊക്കെ പോസ്റ്റുകളാണ് സാർ ഉപകാരപ്രദമായിട്ടുള്ളത്? പഠിക്കാൻ പറ്റിയത്? എന്നൊക്കെ ചോദിച്ചു കൊണ്ട്. വളരെ ശ്രദ്ധിക്കപ്പെടേണ്ട വ്യക്തിയാണ് ശ്രീമതി സാവിത്രി ഇളയത്ത്.ആദ്യകാലത്ത് ഇട്ടിരുന്ന പോസ്റ്റിനേക്കാൾ മേന്മയേറിയതാണ് ഇപ്പോൾ അവർ ഇടുന്ന പോസ്റ്റുകൾ. യഥാർത്ഥത്തിൽ ഉള്ള ആത്മീയ കിര്യങ്ങൾ അവർ ഉൾക്കൊണ്ടിരിക്കുന്നു. വളരെ മുമ്പു തന്നെ അവരുടെ പോസ്റ്റുകൾ ഞാൻ ശ്രദ്ധിച്ചിരുന്നു. ഇപ്പോൾ ഇടുന്ന പോസ്റ്റുകളെല്ലാം ഉന്നത നിലവാരം പുലർത്തുന്നവയാണ്.
ഭക്തിമാർഗ്ഗത്തിന് ഏറെ പ്രാധാന്യം നൽകുന്ന പോസ്റ്റുകളാണ്. ജീവാത്മാ പരമാത്മാ എെക്യത്തെകുറിച്ച് ഉള്ള പോസ്റ്റ് വളരെ നിലവാരമുള്ളതാണ്. സ്വയം അറിയാത്തവരെ കുറിച്ച് ഒരു കംപ്യൂട്ട്രിന്റെ ഉദാഹരണത്തിലൂടെ വ്യക്തമാക്കി പോസ്റ്റ് ഇട്ടത് വളരെ ഉന്നതമായ ഒരു ചിന്താധാരയുടെ പിൻബലത്തെ ഓർമ്മിപ്പിക്കുന്നു. ആദ്ധ്യാത്മിക പഠനം നടത്തുന്നവർക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് ശ്രീമതി സാവിത്രിയുടെ പോസ്റ്റുകൾ.ആയതിനാൽ അതും പഠിതാക്കൾ ഷെയർ ചെയ്യുന്നത് നന്നായിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ