ഇന്ന് കണ്ടത് കേരള യുക്തിവാദി സംഘം ഗ്രൂപ്പിൽ എനിക്കുള്ള കമന്റ്
***വിശ്വാസികൾ ആണ് മറ്റുള്ളവരുടെ ജീവിതത്തിൽ ബുദ്ധിമ്മുട്ട് ഉണ്ടാക്കുന്നത്. പിന്നെ നിരീശ്വരവാദികൾ ആകാൻ കുറച്ച് ബുദ്ധിമ്മുട്ടുള്ള കാര്യമാണ് സുഹൃത്തേ! അതിൽ സ്വന്തം മസ്തിഷ്കം കൊണ്ട് ചിന്തിക്കുക എന്നതാണ് ആദ്യത്തെ ബുദ്ധിമ്മുട്ട് ***Syam Kumar.
************************************************************
പ്രതികരണം
വിശ്വാസികൾ ആണ് മറ്റുള്ളവരുടെ ജീവിതത്തിൽ ബുദ്ധിമ്മുട്ട് ഉണ്ടാക്കുന്നത് എന്ന് പറയുമ്പോൾ ആരാണ് ഈ മറ്റുള്!വർ? നിങ്ങളെപ്പോലുള്ള അവിശ്വാസികൾ അല്ലേ? വിശ്വാസികൾ നിങ്ങൾക്ക് എന്ത് ബുദ്ധിമ്മുട്ട് ഉണ്ടാക്കുന്നു? അവരുടെ വാദങ്ങൾക്ക് നിങ്ങൾക്ക് മറുപടി കൃത്യമായി പറയാനില്ല അപ്പോൾ ബുദ്ധിമ്മുട്ട് ഉണ്ടാകുന്നു അല്ലേ? ഈ പ്രപഞ്ചത്തിൽ ത്തന്നെ നിരീശ്വരവാദം ഇല്ല. അപ്പോൾ ഇല്ലാത്ത ഒന്നിനെ ഉണ്ടാക്കുക പ്രയാസം തന്നെയാണ്. സംശയം ഇല്ല. ആദ്യത്തെ ബുദ്ധിമ്മുട്ട് മസ്തിഷ്കം കൊണ്ട് ചിന്തിക്കയാണ് എന്ന് പറഞ്ഞല്ലോ അത് വളരെ ശരിയാണ്. കാരണം ഞങ്ങളുടെ ഒക്കെ ചിന്ത മനസ്സിലാണ്.മസ്തിഷ്കം ഒരു ആന്തരിക അവയവമാണ്. മനസ്സ് അവയവമല്ല.മസ്തിഷ്കത്തിന്റെ ജോലി വേറെയാണ്. മനസ്സ് കൊണ്ട് ചിസങ്കൽപ്പിച്ച് ബുദ്ധി അംഗീകരിക്കുന്നു. അത് പ്രാവർത്തികമാക്കുന്നു.
അല്ലെങ്കിലും പ്രകൃതി വിരുദ്ധമായ കാര്യങ്ങളാണ് നിങ്ങൾ¡ക്ക് പ്രിയം. നിങ്ങളുടെ ഇടയിലെ ഒരു വിദ്വാൻ ചുംബന സമരത്തെഅനുകൂലിക്കണം എന്നും പറഞ്ഞ് പോസ്റ്റ് ഇട്ടത് കണ്ടു. എത്ര മനോഹരമായ സംസ്കാരം!!! കഷ്ടം!
എന്തിനെ വേണമെങ്കിലും വിമർശിക്കാം. പക്ഷെ അതിനെ പ്പറ്റി പഠിക്കണം. അല്ലാതെ വായിൽ തോന്നിയത് വിളിച്ചു പറയുകയല്ല. ഈശ്വര വിശ്വാസത്തിൽ സയൻസിന് പ്രാധാന്യമുണ്ട് എന്നത് നിങ്ങളിൽ എത്ര പേർക്ക് അറിയാം? ഏതെങ്കിലും അനാചാരത്തെ മാത്രം മുൻ നിർത്തിയല്ല ഈശ്വര വിശ്വാസം അളക്കേണ്ടത്. എന്താണ് നിങ്ങളുടെ വാദം? ഒരു മാന്യമായ ഭാഷയിലുള്ള സംവാദത്തിന് നിങ്ങൾ തയ്യാറുണ്ടെങ്കിൽ അത് പറയുക. ദൈവം ഇല്ല എന്ന് ആർക്ക് വേണമെങ്കിലും വിളിച്ചു പറയാം. ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങിയിട്ടില്ല എന്നു പറയുന്നവരെ ഇപ്പോളും കാണാം അതിൽ കവിഞ്ഞ പ്രാധാന്യമൊന്നും നിങ്ങളുടെ വാദത്തിനില്ല.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ