ചോദ്യവും ഉത്തരവും
സാർ ഞാൻ ബിനീഷ്,തിരുമണിക്കര ,മലപ്പുറം -+എന്റെ സംശയം ഇതാണ്. ഹിമവാന്റെ പുത്രിയാണ് പാർവ്വതി എന്നു പറയുന്നു. എന്നാൽ ഹിമവാൻ എന്നത് ഹിമാലയ പർവ്വതമല്ലേ? അപ്പോൾ അങ്ങിനെ എന്താണ് പറയുന്നത്? എനിക്ക് സംശയം ഇങ്ങിനെ ചോദിക്കാനേ അറിയൂ എന്റെ സംശയം സാറിന് മനസ്സിലായി എന്ന് കരുതുന്നു.
ഉത്തരം
പണ്ട് പ്രധാനപ്പെട്ട വ്യക്തികൾ, രാജാക്കന്മാർ എന്നിവർ രാജ്യത്തിന്റെ അല്ലെങ്കിൽ സ്ഥലത്തിന്റെ പേരിൽ അറിയപ്പെട്ടിരുന്നു. ഗുണത്തിന്റെ പേരിലും അറിയപ്പെട്ടിരുന്നു. ഉദാഹരണം കേകയൻ,ശൗബ്യൻ,ഭോജരാജാവ്, ദ്രുപദൻ എന്നിങ്ങനെ .ദ്രുപദം എന്നാൽ വൃക്ഷം. വൃക്ഷം കൊടിയടയാളമിയത് കൊണ്ട് ദ്രുപദൻ എന്ന് പറയുന്നു. അദ്ദേഹത്തിന്റെ യഥാർത്ഥ നിമം യജ്ഞസേനൻ എന്നാണ്. യജ്ഞസേനന്റെ പുത്രി ആയതിനാൽ കൃഷ്ണയെ യജ്ഞസേനി എന്നും. ദ്രുപദന്റെ പുത്രി എന്ന നീലയ്ക്ക് ദ്രൗപദി എന്നും വിളിക്കുന്നു.
അത് പോലെ ഹിമാലയം സംരക്ഷിക്കുന്ന നേതാവിനേ ഹിമവാൻ എന്നും അദ്ദേഹത്തിന്റെ പുത്രി ആയതിനാൽ ഹൈമവതി എന്നും ഹിമാലയം പർവ്വതമാണല്ലോ അത് നോക്കുന്ന വനെ പർവ്വത രാജൻ എന്നും അദ്ദേഹത്തിന്റെ പുത്രി ആയതിനാൽ പാർവ്വതി എന്നും പറയുന്നു. ഹിമവാന്റെ യഥാർത്ഥ നാമം ഇപ്പോൾ ഓർമ്മയില്ല. ഏതോ ഒരു പുരാണത്തിൽ ഉണ്ട്. ഓർമ്മ വരുന്നില്ല. കിട്ടുമ്പോൾ ഉടനെ പോസ്റ്റ് ചെയ്യാം.

പാർ വതൻ മേ രഹ്നേവാലി-പാർവതി എന്നൊരു വ്യാഖ്യാനം കേട്ടിട്ടുണ്ട്.ഈശ്വരനോടുള്ള പ്രേമത്താൽ നിറഞ്ഞ് ആരാണോ ഏററവും ഉയർന്ന അവസ്ഥയിലിരിക്കുന്നത്... അവരെയാണ് പാർവതി എന്നു വിളിക്കുന്നത്.
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ