ശ്രീമദ് ഭാഗവതം നാലാം അദ്ധ്യായം --ആത്മദേവന്റെ പാപമോചനം--ശ്ലോകം27 88-ആം ദിവസം
ബ്രാഹ്മണ ഉവാച
കിം ബ്രവീമി ഋഷേ ദുഃഖം പൂർവ്വ പാപേന സഞ്ചിതം
മദീയാഃപൂർവജാസ്തോയം കവോഷ്ണമുപ ഭുഞ്ജതേ.
അർത്ഥം
ബ്രാഹ്മണൻ പ്രഞ്ഞു "അല്ലയോ ഋഷേ എന്തു പറയാനാണ്? ഞാൻ പൂർവ്വ ജന്മങ്ങളിൽ ചെയ്ത പാപം അനുഭവിക്കുന്നു.പിതൃക്കൾക്ക് തർപ്പണം ചെയ്യുമ്പോൾ എന്റെ കാലശേഷം പിതൃതർപ്പണത്തിന് ആരുമില്ലല്ലോ എന്ന ചിന്തയാൽ ചൂടാർന്ന വെള്ളമാണ് എന്റെ പൂർവ്വന്മാർ അനുഭവിക്കുന്നത്.
28
മദ്ദത്തം നൈവ ഗൃഹ്ണന്തി പ്രീത്യാ ദേവാ ദ്വിജാതയഃ
പ്രജാദുഃഖേന ശൂന്യോ/ഹം പ്രാണാംസ്ത്യക്തുമിഹാഗതഃ
അർത്ഥം
ഞാൻ ദേവന്മാർക്കും ,മുനികൾക്കും സമർപ്പിക്കുന്നതിനെ അവർ പ്രീതിയോടെ സ്വീകരിക്കുന്നില്ല .സന്താന ദുഃഖത്താൽ ശൂന്യഹൃദയനായ ഞാൻ പ്രാണൻ ഉപേക്ഷിക്കുന്നതിനായിട്ടാണ് ഇവിടെ വന്നിരിക്കുന്നത്.
29
ധിഗ്ജീവിതം പ്രജാഹീനം ധിഗ്ഗൃഹം ച പ്രജാം വിനാ
ധിഗ്ധനം ചാനപത്യസ്യ ധിക്കുലം സന്തതിം വിനാ.
അർത്ഥം
സന്താനമില്ലാത്തവന്റെ ജീവിതം നിന്ദ്യമാണ്. കുട്ടികൾ ഇല്ലാത്ത ഗൃഹവും നിന്ദ്യമാണ്. സന്താന ഹീ ന ന്റെ സ്വത്തും നിന്ദ്യം തന്നെ. സന്താനമില്ലാത്ത കുലവും നിന്ദ്യമാകുന്നു.- തുടരും/

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ