Drസുനിൽ യാദവിന്റെ ചോദ്യങ്ങൾ തുടരുന്നു.
5 ദൈവങ്ങളും ദേവിമാരും ഇടയ്ക്കിടെ ഭൂമി സന്ദർശിക്കുന്നു എന്നും ചിലപ്പോൾ അവർ ചിലർക്ക് വരം നൽകുമെന്നും ചില ദൃഷ്ടന്മാരെ വകവരുത്തുമെന്നും ഒക്കെ വേദങ്ങൾ നമ്മോട് പറയുന്നു. ഇപ്പോൾ ഇതെന്ത് പറ്റി?അവരിപ്പോൾ ഭൂമി സന്ദർശിക്കുന്നത് തീരെ നിർത്തിക്കളഞ്ഞോ?
മറുപടി
ഇല്ലാത്ത പലതും വേദത്തിൽ ഉണ്ട് എന്ന് ഇയാൾ പറയുന്നു. വേദം ഇതിഹാസം പുരാണം എന്നിവ എന്താണെന്ന് ഈ വിദ്വാന് അറിയില്ല പുരാണത്തിലെ പല കാര്യങ്ങളും എടുത്ത് വേദത്തിലേതാണ് എന്ന് പറയുന്നു. ഇത് കലിയുഗമാണ് എന്ന് ഈ മനുഷ്യന് അറിയില്ല കലിയുഗത്തിൽ കൽക്കി അവതരിക്കും എന്ന് വ്യക്തമായി ഋഷിമാർ പറഞ്ഞിട്ടുണ്ട്. 4 ലക്ഷത്തി 32 ആയിരം വർഷം ദൈർഘ്യമുള്ള കലിയുഗത്തിൽ 5000 പരം വർഷ മേ കഴിഞ്ഞിട്ടുള്ളൂ. 32000 വർഷം ബാക്കി നിൽക്കേ ആ അവസരത്തിൽ കൽക്കി അവതരിക്കും എന്ന് പറഞ്ഞത് മനസ്സിലാക്കാതെ എന്തേ അവർ ഭൂമി സന്ദർശിക്കുന്നത് നിർത്തിക്കളഞ്ഞോ എന്ന് ചോദിക്കുന്ന ഇയാളുടെ ഇനിയുള്ള വിഡ്ഢിത്തങ്ങൾക്ക് മറുപടി പറയണോ?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ