ഭാഗം 8. സനാതനധർമ്മ വ്യവസ്ഥിതിയും, ഇൻഡ്യൻ ഭരണഘടനയും
വ്യക്തി സ്വാതന്ത്ര്യത്തിൽ അഭിപ്രായ സ്വാതന്ത്ര്യത്തിൽ 8 നിയന്ത്രണങ്ങൾ ഭരണഘടന അനുശാസിക്കുന്നു.
1. രാഷ്ട്രത്തിന്റെ പരമാധികാരവും അവിഭാജ്യതയും.
2. രാഷ്ട്രത്തിന്റെ സുരക്ഷിതത്വം.
3. വിദേശരാഷ്ട്രങ്ങളുമായുള്ള സൗഹൃദ ബന്ധങ്ങൾ
+++++++++++++++++++++++++++++++++++++++++++++++
മേൽപറഞ്ഞ മൂന്ന് കാര്യങ്ങൾ ഉപനിഷത്തിൽ രണ്ട് വരികളിലൂടെ പ്രചരിപ്പിച്ചിരുന്നു. അവ വേണ്ടവിധം വ്യാഖ്യാനിച്ചാൽ മേൽ പറഞ്ഞ തത്വങ്ങൾ കിട്ടും 1. ലോകാസമസ്താ സുഖിനോ ഭവന്തു. 2 വസുധൈവ കുടുംബകം. ഈ രണ്ടു സൂക്തങ്ങളുടെ ആകെത്തുകയാണ് മേൽ പറഞ്ഞവ
+++++++++++++++++++++++++++++++++++++++++++++++++++++
4. അന്തസ്സ് അഥവാ സദാചാരം. സനാതന ധർമ്മത്തിന്റെ കാതലായ വശം തന്നെ ഇതാണ്. എന്നാൽ സനാതന ധർമ്മത്തെ അവഹേളിക്കുന്ന രാഷ്ട്രീയ നേതൃത്വം ഈ നിയമത്തെ അവഹേളിക്കുന്നു. ആയതിനാൽ ശരിക്കും ശിക്ഷാർഹമാണ്.വായിൽ തോന്നിയത് എന്തും വിളിച്ചു പറയുന്ന വിവരദോഷികളായ ഭരണാധികാരികൾ ഏത് പാർട്ടിയിലായാലും ഇന്നും തുടർന്നു കൊണ്ടിരിക്കുന്നു. പൊതുജനമല്ല ഭരണത്തിൽ ഇരിക്കുന്നവർ തന്നെയാണ് ഈ നിയമം ലംഘിക്കുന്നത്.
+++++++++++++++++++++++++++++++++++++++++++++++++++
5. പൊതു സമാധാനം ---ഇത് ലംഘിക്കുന്നതിൽ രാഷ്ട്രീയ നേതൃത്വമാണ് മുന്നിൽ .രാഷ്ട്രീയ വൈരാഗ്യം മൂലം വെല്ലുവിളികൾ ഇന്ന് സർവ സാധാരണമാണ്. തെറ്റു ചെയ്താൽ ശിക്ഷിക്കാൻ നിയമം നിലവിലിരിക്കെ നിയമം കയ്യിലെടുക്കാൻ ആഹ്വാനം ചെയ്യുന്ന നേതാക്കൾ ഇന്നുണ്ട്. സത്യത്തിൽ ശിക്ഷ അർഹിക്കുന്ന കുറ്റമാണ് അവർ വെല്ലു വീളികളിലൂടെ ചെയ്യുന്നത്.
++++++++++++++++++++++++++++++++++++++++++++++++++++++
6. കോർട്ടലക്ഷ്യം---എത്രയോ സംഭവങ്ങൾ കോർട്ടലക്ഷ്യമായി ഇവിടെ നേതാക്കൾ തന്നെ പ്രയുന്നു? ചിലതൊക്കെ കേസാവും എന്നാൽ ശിക്ഷിക്കപ്പെടുന്നത് കണ്ടിട്ടില്ല. ശരിക്കും ജഡ്ജിയെ അപമാനിക്കുന്നതും കലക്റ്റ റേയോ സബ്കലക്റ്റ റേയോ നിയമ നിർവഹണം നടത്തുമ്പോൾ അവഹേളിക്കുന്നത് കോർട്ടലക്ഷ്യമായി കാണേണ്ടതാണ്.
-++++++++++++++++++++++++++++++++++++++++++++++++++++
7. അക്രമത്തിനുള്ള പ്രേരണ----ശാഖനടക്കുമ്പോൾ റെഡ് വളർണ്ടിയന്മാർ അത് തടയും എന്ന ഒരു നേതാവിന്റെ പ്രസ്താവന അക്രമത്തിനുള്ള പ്രേരണയാണ്. ശാഖയിൽ രാഷ്ട്ര വിരുദ്ധമോ മറ്റു മതങ്ങൾക്ക് ഭീഷണിയോ കാണുകയാണെങ്കിൽ ഇവിടെ ആഭ്യന്തര വകുപ്പും ശിക്ഷാ ക്രമങ്ങളും ഉണ്ട്. അതിന് പകരം അനുയായികളെ തടയാൻ പ്രേരിപ്പിക്കുന്നത് ഭരണഘടനയിലെ ഈ നിയമത്തിന് നേരെയുള്ള വെല്ലുവിളിയാണ്. ശിക്ഷാർഹവും ആണ്.

8. മാനനഷ്ടം ---യാതൊരു അടിസ്ഥാനവുമില്ലാതെ തെളിവുകളും ഇല്ലാതെ വ്യക്തിയേയോ സംഘടനകളേയോ മതങ്ങളേയോ അപമാനിക്കുന്നത് മാനനഷ്ട വിഭാഗത്തിൽ പെടും. ഹൈന്ദവ സമൂഹം നിരന്തരം ഇത്തരം മാനനഷ്ടത്തിൽ കുളിച്ചു കിടക്കുകയാണ് ഇപ്പോൾ. പ്രതികരണത്തിലൂടെ പകരം വീട്ടുകയാണ് ചെയ്യുന്നത്. സത്യത്തിൽ കോടതി നേരിട്ട് കേസെടുക്കേണ്ട സംഗതിയാണത്. ഇവിടെ വർഗ്ഗീയതയും മറ്റു ദുഷ്ചിന്തകളും ഉണരുന്നത് ഇത്തരം മാനനഷ്ടം സംഭവിക്കുന്നത് മൂലമാണ് അതിന് ഉത്തരവാദികളോ അതാതു കാലത്ത് ഭരണത്തിൽ ഇരിക്കുന്നവരും ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ