ഡോ: സുനിൽ യാദവിന്റെ രവീന്ദ്രനോടുള്ള ചോദ്യം തുടരുന്നു
3 എന്തുകൊണ്ടാണ് എല്ലാ ദേവീ ദേവന്മാരും രാജകുടുംബങ്ങളിൽ പിറന്നത്? ഒരൊറ്റ ദൈവവും പാവപ്പെട്ടവരിലോ കീഴ്ജാതികളിലോ പിറക്കാതെ പോയി?
മറുപടി.
ദേവീദേവന്മാർ ആരും ഭൂമിയിൽ തന്നെ പിറന്നിട്ടില്ല എന്നു നേരത്തെ പറഞ്ഞു. ജമ ദ'ഗ്നി മഹർഷിയുടെ പുത്രനായാണ് പരശുരാമന്റെ ജനനം. സാമ്പത്തികമായി അദ്ദേഹം പാവപ്പെട്ടവനായിരുന്നു. മഹർഷിമാരെ ആദരിക്കുന്ന രാജാക്കന്മാർ ഉണ്ടായിരുന്നതിനാൽ അവർ സാമ്പത്തിക പരാധീനത അനുഭവിച്ചിരുന്നില്ല എന്നു മാത്രം. പിന്നെ ഇയാൾ ചോദിക്കുന്ന കീഴ്ജാതി ഏതാണ്? ദുർഷ്കർമ്മങ്ങൾ ചെയ്യുന്നവരെ ശൂദ്രർ എന്നും കീഴ്ജാതി എന്നും പറഞ്ഞിരുന്നു. ഭഗവാൻ എങ്ങിനെയാണ് സുഹൃത്തേ ദുഷ്കർമ്മങ്ങൾ ചെയ്യുന്നവരുടെ കുടുംബത്തിൽ വന്നു പിറക്കുക? പരമ ഭക്തന്മാരായ കശ്യപ പ്രജാപതിയുടേയും അദി തീ ദേവിയുടേയും പുത്ര രാ യാ ണ് ത്രേതായുഗത്തിൽ രാമനായത്. ദശരഥൻ കാശ്യപനും അദിതി കൗസല്യയും ആയി. ദ്വാപരയുഗത്തിൽ കാശ്യപൻ വസുദേവ രും അദിതി ദേവകിയുമായി. ഈശ്വരൻ എങ്ങിനെയാണ് നീ ച കുടുംബങ്ങളിൽ വന്നു ജനിക്കുക? മണ്ടത്തരമേ ചോദിക്കൂ എന്ന് വല്ല നേർച്ചയും നേർന്നിട്ടുണ്ടോ?
ചോദ്യം - 4.
വേദങ്ങളിൽ ദൈവങ്ങളുടെ ദൈനംദിന പ്രവൃത്തികൾ വിശദീകരിക്കുന്നുണ്ട്. പാർവ്വതീദേവി എപ്പോഴാണ് ചന്ദനലേപത്തിൽ കുളിക്കുന്നതെന്നും എപ്പോഴാണ് ഗണേശ കുമാരന് ലഡ്ഡു ഉണ്ടാക്കി കൊടുക്കുന്നതെന്നും ഗണേശ കുമാരൻ എത്ര രുചിയോടെയാണവ കഴിക്കുന്നതെന്നും മാറ്റും. വേദപുസ്തകത്തിലെ എഴുത്ത് അവസാനിക്കുന്നിടത്ത് ഈ വിവരണവും അവസാനിക്കുന്നു. വേദങ്ങൾക്ക് ശേഷം ദൈവങ്ങൾ എവിടെ പോയി? ഇപ്പോൾ അവർ എവിടെയാണ്? എന്താണിപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നത്?
മറുപടി
എവിടുന്നെങ്കിലും എന്തെങ്കിലും പെറുക്കി എടുത്ത് അത് വേദത്തിൽ ഉള്ളതാണ് എന്ന് ഇയാൾ പറഞ്ഞാൽ മതിയോ? ഋഗ്വേദം , യജുർവ്വേദം സാമവേദം അഥർവ്വ വേദം എന്നിവയിൽ ഇയാൾ പറയുന്ന കഥകളൊന്നും ഇല്ല. വേദങ്ങളിൽ കഥകളല്ല. എന്താണ് വേദം എന്നും അതിലെ ആശയങ്ങൾ എന്താണെന്നും അറിയാതെ തോന്നിയത് പറയുകയോ? എങ്കിൽ ഏത് വേദം? ഏത് സൂക്തം ? എന്ന് പറയുക അപ്പോൾ അതിനൂള്ള മറുപടി പറയാം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ