Dr സുനിൽയാദവ് എന്ന വ്യക്തി വീണ്ടും മണ്ടത്തരം പ്രയുന്നു!
എന്ത് കൊണ്ടാണ് ശിവന്റെ ലൈംഗികാവയവത്തെ ഹൈന്ദവർ ആരാധിക്കുന്നത്? മറ്റവയവമൊന്നും ആരാധനായോഗ്യമല്ലേ?
മറുപടി
ശിവലിംഗം എന്നാൽ ശിവന്റെ ലൈംഗികാവയവമാണെന്ന് ഏത് കോളേജിൽ നിന്നാണ് താൻ പഠിച്ചത്? ലിംഗം എന്നാൽ സംസ്കൃതത്തിൽ എന്താണ് അർത്ഥം എന്ന് തനിക്കറിയുമോ? ലിം--ലയിച്ചത്, ഗം --ഗമിച്ചത് എന്ന് അർത്ഥം. ശിവ --മംഗളകരമായത് എന്നർത്ഥം.അപ്പോൾ മംഗളകരമായ ലയിച്ചതും ഗമിച്ചതും ആയ വസ്തു എന്നർത്ഥം. അത് ശിവന്റെ ലൈംഗികാവയവമാണോ മൂഡാത്മാവേ? അങ്ങിനെ കല്പാന്ത്യത്തിൽ ബ്രഹ്മത്തിൽ ലയിച്ചതും കല്പാരംഭത്തിൽ ബ്രഹ്മത്തിൽ നിന്ന് ഗമിച്ചതും ഈ പ്രകൃതിയാണ് .അപ്പോൾ പ്രകൃതീ ദേവിയുടെ സാർത്ഥകമായ രൂപമാണ് ശിവലിംഗം.അത് ഒരർത്ഥം. മറ്റൊന്ന് മംഗളമായ ഈ പ്രകൃതി ലയിക്കുന്നതും ഗമിക്കുന്നതും എവിടെയാണ്? അതാണ് ശിവലിംഗം അതായത് ബ്രഹ്മം. എന്നർത്ഥം.
ലിംഗം എന്നത് ലൈംഗികാവയവമാണെങ്കിൽ രാമലിംഗം മഹാലിംഗം എന്നൊക്കെ വ്യക്തികൾക്ക് പേരുണ്ടല്ലോ! TR മഹാലിംഗം പ്രസിദ്ധനായ പുല്ലാങ്കഴൽ വാദകനായിരുന്നു. രാമബ്രഹ്മം എന്ന പേര് തെലുങ്കുകാർക്കിടയിലുണ്ട്. അത് തമിഴ്നാട്ടിലെത്തുമ്പോൾ രാമലിംഗ മാകുന്നു. അതായത് ബ്രഹ്മവും ലിംഗവും ഒന്നു തന്നെ എന്ന് സാരം. ഓരോ സംസ്കാരത്തിന് അനുസരിച്ച് ഓരോ നാമം സ്വീകരിക്കുന്നു എന്നർത്ഥം. ശിവ ബ്രഹ്മം എന്ന് പറയുന്നത് തന്നെയാണ് ശിവലിംഗം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ