ഹൈന്ദവ ക്ഷേത്ര ആചാരങ്ങളിൽ ഭഗവാനെ എഴുന്നള്ളിയ്ക്കാൻ ആന വേണ മെന്ന് ഏത് ഗ്രന്ഥത്തിലാണ് പറഞ്ഞിരിയ്ക്കുന്നത്? ഗ്രന്ഥസഹിതം വിശദീകരണം പ്രതീക്ഷിക്കുന്നു. വ്രണത്തിൽ കുത്തിയും കൂച്ച് വിലങ്ങിട്ടും 'കൊളുത്തി വലിച്ചും ഈ ജീവിയെ ഉപദ്രവിച്ച് നിർത്തിയിട്ട് ആണൊ ഭഗവദ് തിടമ്പ് എഴുന്നള്ളിയ്ക്കേണ്ടത്? എഴുതാൻ ഒരു മാധ്യമം കിട്ടിയെന്ന് കരുതി എന്തെങ്കിലും എഴുതി പിടിപ്പിയ്ക്കരുത്' കരിയും കരിമരുന്നും ക്ഷേത്രാചാരത്തിന്റെ ഭാഗമല്ല'നിങ്ങൾ ഈ പറഞ്ഞ കാര്യം ഏത് ഗ്രന്ഥത്തിൽ നിന്ന് ആണ് പകർത്തിയത്? അങ്ങിനെ ആണെങ്കിൽ ആ ഗ്രന്ഥത്തിന്റെ പേര് ?ആനയെ പ്രതിപാതിച്ചിട്ടുള്ള പേജ് നമ്പർ
Padmasree Prejeesh Nair
***"*********************************************************
മറുപടി
താങ്കൾ ഇത്വരെ ഗ്രന്ഥത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളെ മാത്രമേ ചെയ്തിട്ടുള്ളു അല്ലേ? സുഹൃത്തെ ഇവിടെ രാജ ഭരണം ഉണ്ടായിരുന്നു എന്നറിയുമല്ലോ! പല ആചാരങ്ങളും രാജ നിർദ്ദേശത്താൽ നടപ്പാക്കിയതാണ്. അത് നന്മയ്ക്ക് വേണ്ടിയായിരുന്നു. തൃശ്ശൂർ പൂരം തുടങ്ങിയത് ശക്തൻ തമ്പുരാനാണ് എന്നാണ് എന്റെ അറിവ്. ആനയെ എഴുന്നള്ളിപ്പിന് തുടക്കം കുറിച്ചതും രാജാക്കന്മാരാണ് . അത് അത്ര വലിയ ദ്രോഹമല്ല. കാരണം ആനയെ യുദ്ധത്തിന് ഉപയോഗിച്ചിരുന്നു. യുദ്ധത്തിൽ ഉണ്ടായേക്കാവുന്നതിൽ കൂടുതൽ ദ്രോഹമാണോ എഴുന്നള്ളിപ്പിന്? വ്രണത്തിൽ കുത്തി എന്ന് താങ്കൾ പറയുന്നു.വ്രണം എങ്ങിനെ ഉണ്ടായി? എഴുന്നള്ളിപ്പിന് ഉപയോഗിച്ചത് കൊണ്ടാണോ? വ്രണം ഉള്ള ആനയേ എന്തിന് എഴുന്നള്ളിക്കണം? ഇതിലൊക്കെ ക്ഷേത്രത്തിൽ എഴുന്നള്ളിപ്പുമായി എന്ത് ബന്ധം? അതൊക്കെ നോക്കേണ്ടത് ആനയെ കൈകാര്യം ചെയ്യുന്നവരല്ലേ? അപ്പോൾ അതിന് ശിക്ഷഅവർക്കല്ലേ കൊടുക്കേണ്ടത്? സുഖമായ ഭക്ഷണം വിശ്രമം ഇണ ചേരാനുള്ള സൗകര്യം മുതലായവ നൽകി ക്ഷേത്രത്തിൽ ഉപയോഗിക്കണം എന്നല്ലെ ഞാൻ പോസ്റ്റ് ചെയ്തത്?
ഒരു പോസ്റ്റ് കണ്ട് നേരാം വണ്ണം മനസ്സിലാക്കാതെ കമന്റ് ആണ് എന്ന് കരുതി തോന്നിയത് എഴുതി വിടരുത്. ക്ഷേത്രത്തിന്റെ കാര്യം പോകട്ടെ! ആശയവിനിമയത്തിന് ഫോൺ ഉപയോഗിക്കണം എന്ന് ഏത് ഗ്രന്ഥത്തിലാണ് പറഞ്ഞിരിക്കുന്നത്? പാചകത്തിന് വിറകിന്പ കരം ഗ്യാസ് ഉപയോഗിക്കണം എന്ന് ഏത് ഗ്രന്ഥത്തിലാണ് പറഞ്ഞിരിക്കുന്നത്? സഞ്ചരിക്കാൻ വിലകൂടിയ ടൂ വീലറോ ഫോർ വീലറോ ഉപയോഗിക്കണം എന്ന് ഏത് ഗ്രന്ഥത്തിലാണ് പറഞ്ഞിരിക്കുന്നത്? വിലകൂടിയ വസ്ത്രം ധരിക്കണം എന്ന് ഏതെങ്കിലും ഗ്രന്ഥത്തിൽ പ്രഞ്ഞിട്ടുണ്ടോ?
പറഞ്ഞിട്ടുണ്ട്!!! സർവ്വ ചരാചരങ്ങളിലും ഞാൻ തന്നെ എന്ന്. ആയതിനാൽ പക്ഷി മൃഗാദികളെ അതിനനുസരിച്ച് ബഹുമാനിക്കുന്നു.കരയിലെ വലിയ ജീവിയും ഗണപതി സ്വരൂപവുമായ ആന തന്നെയാണ് ഭഗവദ് തിടമ്പ് വഹിച്ച് എഴുന്നള്ളിപ്പ് നടത്താൻ യോഗ്യൻ എന്ന് ജ്ഞാനികൾ വിലയിരുത്തി. രാജാക്കന്മാർ അത് നടപ്പിലാക്കി. ആനയെ ശുശ്രൂഷിക്കേണ്ട വിധം ആനയെ കൈകാര്യം ചെയ്യുന്നവർ ശ്രദ്ധിക്കുന്നില്ല. അപ്പോൾ അവരുടെ നേരെയാണ് വിരൽ
ചുണ്ടേണ്ടത് അല്ലാതെ ക്ഷേത്ര ആഘോഷങ്ങളുടെ നേരെയല്ല.
ഏതെങ്കിലും നിരീശ്വരവാദികളോ ഹൈന്ദവ സംസ്കാരത്തെ പുച്ഛിക്കുകയോ ചെയ്യുന്നവരുടെ ഭാഷ ഉപയോഗിക്കാതെ സത്യം എന്തെന്ന് മനസ്സിലാക്കാൻ ശ്രമിക്കണം. ഇത് വരെ എഴുന്നള്ളിപ്പിന് ആനയേ ഉപയോഗിച്ചതിന് എതിർപ്പ് ഉണ്ടായിരുന്നില്ല. ഈ അടുത്ത കാലത്താണ് തുടങ്ങിയത് അതിന്റെ പിന്നിൽ ഗൂഢ ലക്ഷ്യം തന്നെ സംശയം ഇല്ല!!!! പ്രേക്ഷകർ വിലയിരുത്തുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ