ഭാഗം 7. സനാതനധർമ്മ വ്യവസ്ഥിതിയും ഇൻഡ്യൻ ഭരണഘടനയും
മതേതരത്വം എന്ന ആശയത്തിന് സനാതനധർമ്മത്തിൽ പ്രസക്തിയില്ല. കാരണം ശാശ്വതമായ സത്യ ധർമ്മാദികളെ ആശ്രയിച്ചു ജീവിക്കുന്നവൻ ആരോ അവൻ സനാതനധർ മ്മ സം സ്കൃതിയിൽ പെട്ടവനാണ്. സെമിറ്റിക് ആശയങ്ങൾ സനാതന ധർമ്മത്തിന് അന്യമാണ്.എങ്കിലും മതേതരം എന്നതിന്റെ നിർവചനം പറയുമ്പോൾ അറിയാതെ സനാതനധർമ്മ വ്യവസ്ഥകൾ വന്നു പോയി.ഗീതാ വചനങ്ങളെ ഭൗതികമായ രീതിയിൽ പറയുമ്പോൾ ആ നിയമമാണ് മതേതരത്വം എന്നതിന് വിവക്ഷിക്കപ്പെട്ടത്.
എനിക്ക് ആരോടും കൂടുതൽ അടുപ്പമോ വൈരാഗ്യമോ ഇല്ല! എന്ന ഭഗവദ് വചനമാണ് മതേതരത്തിന് നിദാനമായി കുറിച്ചിട്ടുള്ളത്. ഭരണഘടനയിൽ പറഞ്ഞ വാചകം നോക്കാം
1. രാഷ്ട്രം ഏതെങ്കിലും ഒരു മതത്തെ പ്രത്യേകമായി പിന്താങ്ങുകയോ ഏതെങ്കിലും മതത്താൽ നിയന്ത്രിക്കപ്പെടുവാൻലസമ്മതിച്ചു കൊടുക്കുകയോ ചെയ്യുന്നതല്ല.
ഇവിടെ രാഷ്ട്രം എന്ന സ്ഥലത്ത് ഭഗവാൻ എന്ന് കരുതി വായിച്ചു നോക്കൂ! ഇതൊരു ഗീതാവചനമായി കാണാൻ കഴിയും. ഞാൻ ആരുടേയും നിയന്ത്രണത്തിലോ ആരുടേയും ആജ്ഞാനുവർത്തിയോ അല്ല എന്ന ആശയം ഭഗവാൻ പ്രകടിപ്പിക്കുന്നു. ഇനി ചേർത്ത് വായിച്ച് ചിന്തിക്കുക.
2. ഓരോരുത്തരും പിന്തുടരുവാൻ തിരഞ്ഞെടുക്കപ്പെടുന്ന മതം ഏതായാ ലും .അത് പഠിക്കുവാനും പഠിപ്പിക്കുവാനുമുള്ള അവകാശം രാഷ്ട്രം എല്ലാവർക്കും ഉറപ്പ് നൽകുന്നു.
+++++++++++++++++++++++++++++++++++++++++++++++++++++
പഠിപ്പിക്കുവാനുള്ള അവകാശം എന്ന് പറയുന്നത് മതം മാറ്റാനുള്ള അവകാശമല്ല.മതം മാറ്റുവാനുള്ള തന്ത്രങ്ങൾ ഈ അവകാശത്തിന്റെ മറവിൽ നെയ്യുമ്പോൾ ഇവിടെ എതിർപ്പുകൾ വരൂം എന്നുറപ്പ് ആയതിനാൽ അങ്ങിനെ അപകടം നിറഞ്ഞ ഒരു നിയമം ഭരണഘടനയിൽ ഉണ്ടാവില്ല. അതാണ് പറഞ്ഞത് പഠിപ്പിക്കാനുള്ള അവകാശം എന്നു പറഞ്ഞാൽ മതം മാറ്റലല്ല എന്ന്. ഈ ദുർവ്യാഖ്യാനമാണ് ഭാരതത്തിലെ ഇന്നത്തെ പ്രശ്നങ്ങൾക്കൊക്കെ കാരണം.മതം മാറിയവരോ?പൂമെത്തയിൽ നിന്ന് കുറ്റിക്കാട്ടിൽ പോയി കിടന്ന പോലെയും ആയി.മതം മാറ്റം കൊണ്ട് ഭാരതീയ സനാതന ധർമ്മത്തിനല്ല കുഴപ്പം മറിച്ച് ഏത് മതത്തിലേക്കാണോ മാറിയത് ആ മതത്തിനാണ് . ഇത് കാലം തെളിയിച്ചു കൊണ്ടിരിക്കയാണ്. ഏതായാലും ഈ അവസ്ഥ പണ്ടുംഉണ്ടായിരുന്നു .നിരീശ്വര വാദമടക്കം ഇവിടെ ആചരിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നു. അപ്പോൾ ഈ നിയമമെല്ലാം ഇവിടുന്ന് പോയതാ!! വ്യാസൻ പറഞ്ഞില്ലേ ഇവിടെയുള്ളത് പലയിടത്തും കാണും ഇവിടെ ഇല്ലാത്തത് വേറെ എവിടേയും കാണില്ല എന്ന്? തുടരും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ