ചോദ്യവും ഉത്തരവും (ശ്രീ രവീന്ദ്രൻ എം പി എന്ന സുഹൃത്തിനോട് Dr സുനിൽ യാദവ് ചോദിച്ചത് )
1 എല്ലാ ഹൈന്ദവ ദേവീദേവന്മാരും ഇന്ത്യയിൽ മാത്രം ജനിച്ചു? ഇന്ത്യക്ക് പുറത്തുള്ള ജനത്തിന് ഈ ദൈവങ്ങളെ കുറിച്ച് എന്ത് കൊണ്ട് അറിയില്ല ?
മറുപടി
ദേവീ ദേവന്മാരൊന്നും ഇന്ത്യയിൽ എന്നല്ല ഭൂമിയിൽ തന്നെ ജനിച്ചിട്ടില്ല. പതിനാലു ലോകങ്ങളിൽ ഒന്നായ സ്വർലോകത്തിലാണ് അവരുടെ ജനനനം..പിന്നെ അവതാരങ്ങളെ ഉദ്ദേശിച്ചാണെങ്കിൽ ശ്രീരാമൻ പരശുരാമൻ ബലരാമൻ ശ്രീകൃഷ്ണൻ എന്നിവരാണ് ഭൂമിയിൽ ജനിച്ചവർ. ശ്രീരാമന്റെ കാലത്ത് ഇന്ത്യ ഉണ്ടായിരുന്നില്ല ഭൂമി ജംബുദ്വീപം ,പ്ലക്ഷദ്വീപം ,ശാൽമലിദ്വീപം കുശദ്വീപം ക്രൗഞ്ചദ്വീപം ശാകദ്വീപം പുഷ്കരദ്വീപം എന്നിങ്ങനെ 7 ഭൂഖണ്ഡമായി കിടന്നിരുന്നു. അതിൽ ജംബു ദ്വീപത്തിലെ ചില പ്രദേശങ്ങളെ മൊത്തം അജനാഭം എന്നു പറഞ്ഞിരുന്നു. അംഗരാജ്യം വംഗരാജ്യം ചേദി രാജ്യം വിദർഭരാജ്യം സാകേതപുരി മിഥിലാ പുരി എന്നിങ്ങനെ പല സ്വതന്ത്ര രാജ്യങ്ങളായി അജനാഭം വിഭജിക്കപ്പെട്ടു കിടക്കുക യായിരുന്നു. അതിൽ സാകേത പുരി എന്ന അയോദ്ധ്യയിൽ ശ്രീരാമൻ ജനിച്ചു. അതിലെന്താ ഇത്ര കുഴപ്പം? എവിടെയെങ്കിലും ഒരു സ്ഥലത്തല്ലേ ജനിക്കാൻ പറ്റൂ! ഇത്തരം വിഡ്ഢിത്തങ്ങൾ മേലാൽ ശ്രദ്ധിക്കാതിരിക്കുക.
ചോദ്യം രണ്ട്
എല്ലാ ഹൈന്ദവ ദൈവങ്ങളും എന്തു കൊണ്ടാണ് ഇന്ത്യൻ മൃഗങ്ങളെ വാഹനമാക്കി? ചില രാജ്യങ്ങളിൽ മാത്രം കണ്ടു വരുന്ന കങ്കാരു ജീറാഫ് പോലുള്ള മൃഗങ്ങളെ എന്ത് കൊണ്ട് ഒരു ദൈവവും വാഹന മാക്കിയില്ല?
മറുപടി
വാഹനം എന്നാൽ ശരീരത്തെ വഹിക്കുന്നത് എന്ന അർത്ഥ മാണെന്ന് സൗ സുനിൽ യാദവ് എന്ന വിദ്വാൻ എവിടുന്നാ പഠിച്ചത്? ഗണപതിയുടെ വാഹനം എലി. എലി എന്നാൽ കള്ള്, ലഹരി എന്നീ അർത്ഥം ലഹരി എന്നാൽ ഹരിയിൽ ലയിക്കുക എന്നർത്ഥം തന്റെ ജനനം തന്നെ ഹരിയുടെ അനുഗ്രഹം മൂലമാണ് എന്നറിയാവുന്ന ഗണപതിയുടെ ചിന്തയെ വഹിക്കുന്നത് ഹരിയിലുള്ള ലയനമാണ് അതായത് എലിയാണ്. ഈ അർത്ഥം അപ്പോൾ സനാതന ധർമ്മത്തെ പ്പറ്റി ഒന്നും അറിയാത്ത ഇയാളെ എന്ത് ചെയ്യണം? ഹിന്ദുക്കൾക്ക് ദൈവങ്ങൾ ഇല്ല. അതിനാൽ മറു സ്ഥലത്ത് ഉള്ളവർ അറിഞ്ഞില്ല ദൈവം മാത്രമേ ഉള്ളു ഹൈന്ദവ ദർശനത്തിൽ എന്ന് ലോകം മുഴുവൻ അറിയുന്ന കാര്യമാണ് Dr സുനിൽ യാദവ് അറിഞ്ഞിട്ടില്ല എന്നതിനാൽ ലോകത്ത് മറ്റാർക്കും അറിയില്ല എന്നാണോ അർത്ഥം?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ