നാരായണീയം - ദശകം 29 ശ്ലോകം - 3 Date_ 1 1/2/2017
കാ ത്വം മൃഗാ ക്ഷി! വിഭജസ്വ സുധാമി മാ " മി -
ത്യരൂഢരാഗ വി വ ശാനഭിയാ ച തോf മൂൻ
വിശ്വസ്യ തേ മയി കഥം, കുല ടാസ്മി ദൈത്യാ-
ഇത്യാ ല പ ന്ന പി സു വിശ്വസിതാന താനീ: '
അർത്ഥം
അല്ലയോ മാൻ മിഴിയാളേ! ഭവതി ആരാകുന്നു? ഇതാ ഈ അമൃതത്തെ വേണ്ടപോലെ പകുത്തു തന്നാലും! എന്നിങ്ങനെ നേരിട്ടപേക്ഷിക്കുന്നവരും വല്ലാത്ത അനുരാഗത്താൽ വലഞ്ഞവരുമായ ഈ അസുരന്മാരോട് അസുരന്മാരേ, നിങ്ങളെങ്ങനെ എന്നെ വിശ്വസിക്കും? ഞാനൊരു കുലടയാണല്ലോ! എന്നിങ്ങനെ മൊഴിഞ്ഞു കൊണ്ടു തന്നെ അവരെ തന്നിൽ തികച്ചും വിശ്വസിച്ചവരാക്കിത്തീർത്തു.
4.
മോദാത് സുധാകലശമേഷു ദദ ത്സു സാ ത്വം
ദുശ്ചേഷ്ടിതം മമ സഹധ്വ'മിതി ബ്രൂവാണാ
പംക്തി പ്രഭേദവിനിവേശിതദേവദൈത്യാ
ലീലാവിലാസ ഗതിഭിഃ സമദാഃ സുധാം താം.
അർത്ഥം
വിശ്വസിച്ചവരായിത്തീർന്ന ഈ അസുരന്മാർ സന്തോഷത്തോടെ അമൃതകുംഭം മോഹിനിയുടെ കയ്യിൽ കൊടുത്തു. അപ്പോൾ മോഹിനിയായ അവിടുന്ന് ,നിങ്ങൾക്ക് ഇഷ്ടമല്ലാത്ത വല്ലതും ഞാൻ കാട്ടിയാൽ സഹിചാചേക്കണമേ! എന്ന് മൊഴിഞ്ഞു കൊണ്ട് ദേവന്മാരേയും ദൈത്യന്മാരേയും പന്തി തിരിച്ച് ഇരുത്തിയിട്ട് ആ അമൃത് ആടിക്കുഴഞ്ഞു നടന്ന് കൊണ്ട് നന്നായി വിളമ്പി!
വിശദീകരണം
മുമ്പ് കേട്ടിട്ടുള്ളതിൽ നിന്ന് വ്യത്യസ്ഥമാണ് ഇവിടെ പറഞ്ഞിരിക്കുന്നത് എന്ന് തോന്നാം. ദേവന്മാരേയും അസുരന്മാരേയും പന്തി തിരിച്ചിരുത്തി എന്ന് പറയുമ്പോൾ അസുരന്മാരെ പാതാളത്തിലും ദേവന്മാരെ ദേവലോകത്തും ഇരുത്തി. എന്ന് സാരം. പിന്നെ അസുരന്മാരെ മയക്കി ദേവലോകം പ്രാപിച്ച് ദേവൻ മാർക്ക് ആണ് ആദ്യം വിളമ്പിയത്. 1.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ