ഭാഗം 2 ഭഗവദ് ഗീതയുടെ സന്ദേശമോ? കൂടുതൽ വിശദീകരണം
സംഭവിച്ചതെല്ലാം നല്ലതിന്! സംഭവിക്കുന്നതും നല്ലതിന്! ഇനി സംഭവിക്കാനുള്!തും നല്ലതിന്
*********************************************************
ഗീത ഉപദേശിക്കാനുള്ള കാരണം എല്ലാവർക്കും അറിയാമല്ലോ! സംഭവിച്ചതെല്ലാം നല്ലതിനാണെങ്കിൽ അന്ന് പാണ്ഡവർ അനുഭവിച്ചതെല്ലാം നല്ലതിനായിരിക്കണമല്ലോ! ചതിയിലൂടെ കള്ളച്ചൂതിൽ തോറ്റതും ,തുടർന്നുള്ള വനവാസവും പാഞ്ചാലിയുടെ വസ്ത്രാക്ഷേപവും ഒക്കെ നല്ലതിനായിരിക്കണമല്ലോ! ആധുനിക കാലഘട്ടത്തിലാണെങ്കിൽ രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനിൽ ആറ്റംബോംബ് വർഷിച്ചതും ഇന്നും അതിന്റെ ദുരന്തം അവർ. അനുഭവിക്കുന്നതും നല്ലതിനായിരിക്കണം
സൗമ്യ,ജിഷ തുടങ്ങിയവരരെ പീഡിപ്പിച്ച് കൊന്നത് നല്ലതിനാണോ? വിഷ്ണു പ്രണവിന്റെ ആത്മഹത്യ നല്ലതിനായിരുന്നോ? ഭീകരപ്രവർത്തനം നല്ലതിനാണോ? അപ്പോൾ ധർമ്മം അധർമ്മം എന്നിവ നോക്കേണ്ടതില്ലല്ലോ! അധർമ്മം വർദ്ധിക്കുമ്പോൾ എന്തിനാണ് അവതാരങ്ങൾ ആവിർഭവീക്കുന്നത്?
അപ്പോൾ ഭഗവദ് ഗീതയെ മോശമായി ചിത്രീകരിച്ച് ജനങ്ങളിൽ അതിനെപ്പറ്റിയുള്ള ബഹുമാനം കളയുക ഈ കുതന്ത്രമല്ലേ അതിന് പിന്നിൽ? എന്നാൽ ഈ അർത്ഥം വരുന്ന ശ്ലോകങ്ങൾ ആർക്കെങ്കിലും ഭഗവദ് ഗീതയിൽ നിന്ന് തിരഞ്ഞെടുത്ത് കാണിക്കാൻ പറ്റുമോ? ഇല്ല! കാരണം അങ്ങിനെ ഒരു ശ്ലോകം അതിലില്ല!
2. ഇന്ന് നിങ്ങൾക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേയോ ആയിരുന്നു നാളെ അത് മറ്റാരുടേയോ ആകാം
************************************************************
ഈ ഭഗവദ് ഗീത എന്ന് പറയുന്നത് സ്ഥലം കൈവശമുള്ളതിന്റെ ആധാരമാണ് എന്നാണോ ഇവർ കരുതുന്നത്? എങ്കിൽ ശരിയാകും ഇന്നലെ വേറൊരുത്തന്റെ ആയിരുന്നല്ലോ? ഇവിടെലസ്ഥലക്കച്ചവടത്തിന്റെ കാര്യമല്ലല്ലോ പറയുന്നത്! എന്റെ കൈവശമുള്ളതെല്ലാം എന്റെ പൂർവ്വ ജന്മ കർമ്മ ഫലങ്ങളാണ്! അത് എനിക്ക് സ്വന്തവുമാണ്! ഇന്നലെ മറ്റൊരാളുടേത് ആയിരുന്നില്ല! ആ മറ്റൊരാളുടെ കൈവശമുള്ളത് അവന്റെ പൂർവ്വ ജന്മ കർമ്മഫലങ്ങളാണ്! അല്ലാതെ ഇന്ന് എന്റെ കൈവശമുള്ളത് ആയിരുന്നില്ല! നാളെ മറ്റൊരാൾക്കും കിട്ടുന്നത് അവന്റെ പൂർവ്വ ജന്മ കർമ്മ ഫലമാണ് അല്ലാതെ എന്റെ കൈവശമുള്ളതല്ല! ചിന്തിക്കുക! ഹൈന്ദവ വീടുകളിൽ നിന്ന് ആ ബോർഡ് എത്രയും വേഗം എടുത്തു കളയുക!!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ