വേദവും ബ്രഹ്മാവും
വേദം എന്നാൽ ജ്ഞാനം എന്നാണർത്ഥം ! ആത്മാവിനെ കുറിച്ചും പ്രപഞ്ചത്തെ കുറിച്ചും ഉള്ള അറിവ് !ശാ സ്ത്രീയ മായി പറഞ്ഞാൽ എനർജിയെ കുറിച്ചും മാറ്റ റിനെ കുറിച്ചും ഉള്ള അറിവ്! ഈ പ്രപഞ്ചത്തിൽ ഇന്ന് നിലവിലുള്ള ദൃശ്യ വസ്തുക്കളുടേയും അദൃശ്യ ശക്തി യുടേയും അറിവ്! ആ അറിവ് നാല് തരത്തിലാണ് എന്ന് സൂചിപ്പിക്കുവാനായി ഈശ്ശ്വരന്റെ അഥവാ ബ്രഹ്മാവിന്റെ 4 മുഖത്തിൽ നിന്നും വേദങ്ങൾ ഉണ്ടായി എന്ന് പറഞ്ഞിരിക്കുന്നു
ഈ ജ്ഞാനം പ്രകൃതി വസ്തുക്കളിൽ നിക്ഷിപ്തമാണ് ആയതിനാൽ പ്രകൃതിയിൽ നിന്നും ഋഷിമാർ ആ ജ്ഞാനത്തെ ചികഞ്ഞെടുത്തു! അങ്ങിനെ ഭൂമിയിൽ വേദം ഉണ്ടായി! ഓരോ ചതുർയുഗത്തിലും ഈ വേദം 4 ആയി ഭാഗിക്കപ്പെടും ഓരോ ചതുർയുഗം കഴിയുമ്പോളും ഇതെല്ലാം കൂടി ഒന്നായി ത്തീരും ! ഈ ചതുർയുഗത്തിൽ ജ്ഞാനത്തെ ലക്ഷണമൊത്ത് വ്യസിച്ചത് കൃഷ്ണ ദ്വൈപായനനാണ്! അതിനാൽ അദ്ദേഹത്തെ വ്യാസൻ എന്ന് പറയുന്നു! ഈ ചതുർയുഗം കഴിയുമ്പോളേക്കും ഇവ വീണ്ടും ഒന്നായിത്തീരും. അടുത്ത ചതുർയുഗത്തിൽ വേദത്തെ ഭാഗിക്കേണ്ട ഉത്തരവാദിത്വം അശ്വത്ഥാമാവിനാണ്. അതായത് അടുത്ത ചതുർ യുഗത്തിലെ വ്യാസൻ അശ്വത്ഥാമാവ് ആണ്. കഴിഞ്ഞ ചതുർ യുഗങ്ങളിലും വേദം വിഭജിക്കപ്പെട്ടിട്ടുണ്ട്. അന്നും വ്യാസൻമാർ ഉണ്ടായിരുന്നു. വസിഷ്ഠൻ ശക്തി പരാശരൻ എന്നിവർ മുൻ ചതുർയുഗങ്ങളിലെ വ്യാ സൻമാർ ആയിരുന്നു.
നേരത്തെ എല്ലാം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. സമയം വരുമ്പോൾ ജനങ്ങളിലേക്ക് എത്തിക്കാനായി വിധിക്കപ്പെട്ടവർ ആവിർഭവിക്കും. അപ്പോൾ അത് കണ്ടു പിടിച്ചത് അയാളാന്നെന്ന് ലോകം പറയും. പക്ഷെ അയാൾക്ക് മുമ്പേ ആ തത്വങ്ങൾ ഉണ്ട്. ഇല്ലാത്ത ഒന്നിനേയും കണ്ടു പിടിക്കാൻ ആർക്കുമാവില്ല. ഉള്ളതിനെ ജനശ്രദ്ധയിൽ പെടുത്തുക അത്രയേ ആരും ചെയ്യുന്നുള്ളൂ ! അതിനെ അയാൾ കണ്ടു പിടിച്ചതായി പറയുന്നു എന്നു മാത്രം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ