ഭാഗം-2 അംഗീകരിച്ചാലും ഇല്ലെങ്കിലും
വാൽമീകി രാമായണം തിരുത്തപ്പെട്ടു എന്നു പറഞ്ഞല്ലോ! പൊരുത്തക്കേടുകൾ പലതും കാണാം. രാമൻ ധർമ്മിഷ്ഠനാണ് എന്ന് പറയുകയും ബാലിവധം ശംബുകവധം തുടങ്ങിയവ ധർമ്മ വിരുദ്ധമായി ചെയ്തു എന്ന് പറയുകയും ചെയ്യുമ്പോൾ അവതാരമായ രാമനെ പരോക്ഷമായി അപമാനിക്കുകയാണ് ചെയ്യുന്നത്. ഇങ്ങിനെയുള്ള പ്രയോഗങ്ങൾ മഹാഭാരതത്തിലും കാണാം. കർണ്ണൻ ധർമ്മിഷ്ഠനും സത്യസന്ധനും ആണെന്ന് പറയുകയും ഗുരുവിനോട് നുണ പറഞ്ഞതായും, പാഞ്ചാലീ വസ്ത്രാക്ഷേപ സമയത്ത് ദുര്യോധനനെ പ്രോത്സാഹിപ്പിച്ചതായും പറയുന്നു.
ഇങ്ങിനെ പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് ശ്രേഷ്ഠമല്ല ഭാരതീയ സനാതന ധർമ്മ വ്യവസ്തിതി എന്ന് വരുത്തിത്തീർക്കുകയാണ് ചെയ്യുന്നത്. പറയുന്ന കാര്യങ്ങൾ ധർമ്മവും ചെയ്യുന്നത് അധർമ്മവും ഇത് സെമിറ്റിക് മതാനുയായികൾ ചെയ്ത് കൊണ്ടിരിക്കുന്നതാണ്.അതേ സ്വഭാവം തന്നെയാണ് ഭാരതീയ സനാതന ധർമ്മത്തിനും എന്ന് വരുത്തിത്തീർത്ത് തങ്ങളേക്കാൾ ഒട്ടും മികച്ചതല്ല ഇത് എന്ന് പ്രചരിപ്പിക്കുക കൂടിയാണ് ചെയ്ത് പോന്നത്.
ഇവിടെ കഥാപാത്ര സ്വഭാവം വാൽമീകിയും വ്യാസനും വ്യക്തമാക്കിത്തന്നിട്ടുണ്ട്. ആ സ്വഭാവം അനുസരിച്ച് സംഭവങ്ങളെ വിലയിരുത്തിയാലേ സത്യം നമുക്ക് തിരിച്ചറിയാനാകൂ. അതാണ് ഇപ്പോൾ ഞാനടക്കമുള്ള പലരും ചെയ്ത് പോരുന്നത്. അതിന്നിടയിൽ എംജിഎസ് നാരായണൻ സന്ദീപാനന്ദ ഗിരി മുതലായവർ തിരിഞ്ഞ് നടക്കുന്നുണ്ടെങ്കിലും ഹൈന്ദവ സമൂഹം 'ഭൂരിപക്ഷവും അവരെ നിരാകരിക്കുന്നു എന്നത് ആശാവഹമാണ്.
പഞ്ചാശ്വൻ എന്ന പുരുവംശ രാജാവിന്റെ പുത്രിയായ അഹല്യ മനുഷ്യ സ്ത്രീ ആണല്ലോ : അവളെ മോഹിച്ചു എന്ന് പറയുന്ന ദേവേന്ദ്രൻ ദേവനും വ്യത്യസ്ഥ വർഗ്ഗങ്ങൾ വ്യത്യസ്ഥ വർഗ്ഗത്തിൽ പെട്ടവർ തമ്മിൽ ശാരീരിക ബന്ധം ഉണ്ടാകാറില്ല. ദേവൻ മാർക്ക് ഇമവെട്ടില്ല. മനുഷ്യർക്ക് കണ്ണിന്റെ ഇമവെട്ടും. മറ്റൊന്ന് മനുഷ്യരുടെ 360 വർഷം കൂടുമ്പോഴാണ് ദേവൻ മാർക്ക് ഒരു വർഷം ആകുന്നത്. അപ്പോൾ വളരെ വ്യത്യസ്ഥമായ രണ്ടു വർഗ്ഗങ്ങളാകുമ്പോൾ എങ്ങിനെയാണ് ദേവേന്ദ്രൻ അഹല്യയെ പ്രാപിച്ചു എന്ന് പറയുന്നത്? അപ്പോൾ അതിന് വേറെ നല്ല വ്യാഖ്യാനം ഉണ്ടാകും എന്ന് വ്യക്തമാണല്ലോ! - ചിന്തിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ